റഷ്യയിലെ പ്രശസ്ത ഗായകനും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകനുമായ വാഡിം സ്‌ട്രോയ്കിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുക്രൈന്‍ സൈന്യത്തിന്...
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ഡോണൾഡ് ട്രംപ് പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ യുക്രെയിൻ റഷ്യ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന് പ്രസിഡന്റ് ബ്ലാഡിമർ പുടിൻ....
റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി കരുണ ലെയ്‌നില്‍ ബിനില്‍(32) മരണപ്പെട്ടുവെന്നും ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍...
റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി...
റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജെയിനിനെ മോസ്‌കോയില്‍ എത്തിച്ചു. വയറുവേദനയെ തുടര്‍ന്ന് മോസ്‌കോയിലെ ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയയ്ക്ക്...
കസാഖ്സ്താനിൽ അസർബെയ്ജാൻ വിമാനം തകർന്നത് റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആക്രമണത്തെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. വിമാനദുരന്തത്തെപ്പറ്റി അസർബെയ്ജാൻ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ്...
യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് സഹായമേകാന്‍ കൂടതല്‍ ആയുധങ്ങളും ബോംബുകളും നല്‍കാന്‍ ഉത്തര കൊറിയ. ചാവേര്‍ ബോംബുകള്‍ ഉള്‍പ്പെടെ കൊറിയ റഷ്യക്ക്...
കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം. കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ...
സിറിയയിൽ ഭരണം അട്ടിമറിച്ചത് തീവ്രവാദികളാണെന്ന് മുൻ പ്രസിഡൻ്റ് ബാഷർ അൽ അസദ്. രാജ്യം വിടാൻ താൻ തീരുമാനിച്ചിരുന്നതല്ലെന്നും റഷ്യയിൽ അഭയം...
റഷ്യൻ സേനയുടെ സമ്മർദത്തിൽ യുദ്ധമുഖത്തേക്ക് പോകുന്ന മലയാളികളുടെ നിസ്സഹായവസ്ഥ വിവരിക്കുന്ന ശബ്ദരേഖ പുറത്ത്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന ആശങ്കയാണ് തൃശൂർ സ്വദേശികളായ...