ശബരിമലയിലെ യുവതീ പ്രവേശനം യഥാര്‍ത്ഥ ഭക്തര്‍ക്ക് അചാരലംഘനമായി തോന്നിയിരിക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. സുപ്രീം കോടതി...
ശബരിമല യുവതി പ്രവേശ വിഷയത്തിലെ പ്രതിഷേധ പരിപാടികളില്‍ സജീവ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പൊലീസ്....
ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള ചരിത്ര പ്രസിദ്ധമായ ഏരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘവും...
ശബരിമല വിഷയം ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ സിപിഐഎം. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമാണ്. ഇപ്പോൾ കേരളത്തിൽ നിലവിലുള്ള 2004...
മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്നും അയപ്പ ഭക്തരുടെ തിരക്കൊഴിഞ്ഞ് സന്നിധാനം. രണ്ട് ദിവസം നീണ്ടു നിന്ന ദേശിയ പണിമുടക്കിന്...
പൊതുതാല്‍പ്പര്യ ഹര്‍ജിയെന്ന വ്യാജേന ദുരുദ്ദേശ്യപരമായ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി...
ശബരിമലയില്‍ വിശ്വസത്തിനൊപ്പം ഓരോ വര്‍ഷവും അനാചാരങ്ങള്‍ കൂടി വരുന്നു. മാളികപ്പുറത്താണ് അനാചാരങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. അന്യസംസ്ഥാനത്തിനെത്തുന്ന ഭക്തരാണ് ശബരിമലയുമായി ഒരു...
യുവതി പ്രവേശന വിവാദങ്ങൾക്കിടെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദർശിക്കും. മകരവിളക്കുത്സവത്തിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് കൂടിയാണ്...
ഹർത്താൽ ദിനം മിഠായിത്തെരുവിൽ അക്രമം അഴിച്ചുവിട്ട സംഘപരിവാർ പ്രവർത്തകരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. 11 പേരുടെ ചിത്രങ്ങളടങ്ങിയ ആൽബമാണ് പുറത്തുവിട്ടത്....
വേഷപ്രച്ഛന്നയായിട്ടാണ് ദർശനം നടത്തിയതെന്ന റിപ്പോർട്ടുകൾ മഞ്ജു നിഷേധിച്ചു. ഭസ്മം പൂശിയതാണ് തലമുടി നരച്ചതായി തോന്നാൻ കാരണം. പൊലീസിന്റെ പരിശോധന ഒന്നും...