മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തുമെന്ന് ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. ശബരിമല സന്ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്നും...
ശബരിമല വിധി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ സര്‍വ്വകക്ഷി യോഗം നടക്കും....
ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് സുപ്രീംകോടതി പരിഗണിക്കുമെന്നിരിക്കെ ആലോചിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
പുനഃപരിശോധനാ ഹര്‍ജികളിന്മേലുള്ള സുപ്രീം കോടതി വിധിയെ വിശദീകരിക്കുന്നതില്‍ നിയമമന്ത്രി എ.കെ ബാലന് നാവുപിഴ. യുവതീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28...
ശബരിമല യുവതീപ്രവേശന വിധി തുറന്നകോടതിയില്‍ പുനഃപരിശോദിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തില്‍ സന്തോഷം പങ്കുവെച്ച് തന്ത്രി കണ്ഠരര് രാജീവര്. അയ്യപ്പന്‍ അനുഗ്രഹിച്ചു....
യുവതി പ്രവേശനത്തിന് സ്റ്റേയില്ലെന്നാണ് കോടതി പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി 22 ന് റിവ്യൂ പെറ്റീഷനെല്ലാം കേൾക്കുന്നുണ്ട്. ജനുവര...
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനില്‍ക്കും....
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സെപ്റ്റംബര്‍ 28 ലെ വിധിക്ക് സ്റ്റേ ഇല്ല. പുനഃപരിശോധനാ ഹര്‍ജികള്‍...
ശബരിമല യുവതീപ്രവേശ വിധിക്കെതിരായി ഫയല്‍ ചെയ്ത പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും. ജനുവരി 22 നാണ് പുനഃപരിശോധനാ ഹര്‍ജികള്‍...
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് രാഹുല്‍ ഈശ്വര്‍. വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുമെന്നും രാഹുല്‍ പറഞ്ഞു. ‘ജെല്ലിക്കെട്ട്...