ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി അടക്കമുള്ളവര്‍ സന്നിധാനത്ത് ആചാരലംഘനം നടത്തിയെന്ന റിപ്പോര്‍ട്ടില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി. ആചാരലംഘനം...
ശബരിമല തീര്‍ത്ഥാടനത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഇത് സഞ്ചാര സ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് കോടതി...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം നല്‍കി....
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ തള്ളണമെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. അഭിഭാഷകനായ വിജയ് ഹന്‍സിരയിയാണ് സംസ്ഥാന...
ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ശബരിമലയിൽ ഉണ്ടായ സംഘർഷത്തിൽ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള റിട്ട് ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്...
വിവാദ പ്രസംഗത്തിന്റെ പേരിൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള സമർപ്പിച്ച ഹർജി ഹൈക്കോടതി...
ശബരിമല സ്ത്രീ പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന...
ആര്‍.രാധാക്യഷ്ണന്‍, ഡല്‍ഹി. ശബരിമല തന്ത്രിക്കെതിരെ ആചാര സംരക്ഷണ ഫോറം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ തന്ത്രി സുപ്രീം കോടതിയില്‍...
ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല. പുനഃപരിശോനാ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ചേംബറില്‍ പരിഗണിക്കും....