ശബരിമലയില്‍ നിന്നുള്ള കാശ് ഉപയോഗിച്ച് ശബരിമലയ്‌ക്കെതിരെ കേസ് നടത്തിയാല്‍ ദേവസ്വം ബോര്‍ഡിന്റെ ഹുണ്ടികകളില്‍ പണമിടരുതെന്ന് ക്യാംപെയിന്‍ നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍....
‘വീ ദ പീപ്പിള്‍’ പൗരസംഗമം നവംബര്‍ 13 ന് തിരുവനന്തപുരത്ത് നടക്കും. സംഘടനകളുടെയൊന്നും പിന്‍ബലമില്ലാതെ ഭരണഘടനയില്‍ വിശ്വസിക്കുന്നവരുടെ സംഗമമാണ് ‘വീ...
നിയമോപദേശം തേടി തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ആരാണ് തന്നെ വിളിച്ചതെന്ന്...
യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമാക്കിയെന്ന് സ്‌പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ട്. ശബരിമലയിലെ സ്ഥിതിഗതികള്‍...
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇരുട്ടില്‍ നിന്ന്...
ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കി. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങി പതിക്കണം. എല്ലാ...
ശബരിമല വിവാദ പ്രസംഗത്തിൽ കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍...
ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക...
എന്‍ഡിഎയുടെ രഥയാത്രയ്ക്ക് നേരെ കാലിക്കടവില്‍ കല്ലേറുണ്ടായെന്ന പ്രചരണം കെട്ടുകഥ മാത്രമാണെന്ന് സിപിഎം. ഇത്തരം പ്രചരണങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും വര്‍ഗീയ പ്രശ്‌നങ്ങള്‍...
ശബരിമലയില്‍ സന്ദര്‍ശനത്തിന് അനുമതി തേടി 550സ്ത്രീകള്‍. പോലീസ് പോര്‍ട്ടലിലാണ് ഇത്രയും യുവതികള്‍ അനുമതി തേടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുരുഷന്മാരടക്കം മൂന്നരലക്ഷത്തോളം...