ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഹിന്ദുക്കളെ ശബരിമലയില്‍ വിലക്കണമെന്ന ഹര്‍ജിയില്‍ നിലപാട് അറിയിക്കുകയായിരുന്നു സര്‍ക്കാര്‍. ശബരിമലയിലേക്ക് വരുന്നവര്‍ വാവരുടെ...
നിലയ്ക്കലില്‍ ചെക്പോസ്റ്റ് സ്ഥാപിച്ചു. വനംവകുപ്പാണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. നിലയ്ക്കല്‍ എത്തുന്നതിന് തൊട്ടുമുമ്പാണിത്. കഴിഞ്ഞ ദിവസം ഇതിന്റെ പണി പൂര്‍ത്തിയായി....
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി പുതിയ അഭിഭാഷകന്‍. മുതിര്‍ന്ന അഭിഭാഷകനായ ശേഖര്‍ നാഫ്‌ഡേ ദേവസ്വം ബോര്‍ഡിന് വേണ്ടി കോടതിയില്‍...
ശ്രീധരൻപിള്ളക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, തന്ത്രി,...
ശബരിമല മണ്ഡല – മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സാധ്യത. മണ്ഡലകാലത്തെ തീര്‍ത്ഥാടനം സംബന്ധിച്ച്...
ശബരിമലയില്‍ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സർക്കാർ ഇടപെടരുതെന്നാവശ്യപ്പെട്ട് സമർപിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് .ശബരിമല...
ചിത്തിര ആട്ട വിശേഷ പൂജകളുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലകള്‍ക്കായി ശബരിമലയില്‍ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥകളുടെ പ്രായം പരിശോധിച്ചെന്ന് ആര്‍എസ്എസ്...
ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സർക്കാർ ഇടപെടരുതെന്നാവശ്യപ്പെട്ട് സമർപിച്ച ഹര്‍ജിയില്‍ ഇന്ന്...
തന്ത്രി തന്നെയാണോ നിയമോപദേശം ചോദിച്ച് തന്നെ വിളിച്ചതെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. 19-ാം തിയതി തനിക്ക്...
നിയമോപദേശം തേടി താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ വിളിച്ചുവെന്ന വാദം തെറ്റാണെന്ന് ഉറപ്പിച്ച് തന്ത്രി കണ്ഠരര് രാജീവര്....