Advertisement
പി എസ് ശ്രീധരന്‍പിള്ളയുടെ പേഴ്‌സനല്‍ സ്റ്റാഫ് അറസ്റ്റില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതിന് പി എസ് ശ്രീധരന്‍പിള്ളയുടെ പേഴ്‌സനല്‍ സ്റ്റാഫ് അറസ്റ്റില്‍. ഐ.ജി മനോജ് എബ്രഹാമിനെതിരെ...

ശബരിമല; അറസ്റ്റ് ചെയ്തവരുടെ എണ്ണം 2825 ആയി

ശബരിമലയിലുണ്ടായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്തവരുടെ എണ്ണം 2825 ആയി. പൊതുമുതൽ നശിപ്പിച്ചത്, പോലസിനെതിരായ ആക്രമണം, തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്....

സന്ദീപാനന്ദയ്‌ക്കെതിരായ ആക്രമണം; മുഖ്യമന്ത്രി ആശ്രമം സന്ദർശിച്ചു

സന്ദീപാനന്ദയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  മുഖ്യമന്ത്രി സന്ദീപാനന്ദയുടെ ആശ്രമം സന്ദർശിച്ചു.  സന്ദീപനന്ദയ്‌ക്കെതിരെ  നടന്നത് വധശ്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശ്രമമം നശിപ്പിക്കലല്ല മറിച്ച്...

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് നേരെ ആക്രമണം; കാറുകൾ തീയിട്ടു; റീത്ത് വെച്ചു

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ എത്തിയ ആക്രമി സംഘം രണ്ട് കാറുകൾക്ക് തീയിടുകയും...

‘മലമുകളിലെ അങ്കത്തിന് തയ്യാര്‍’; വാക്കി ടോക്കികളുമായി രാഹുല്‍ ഈശ്വര്‍

മലമുകളില്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നു എന്ന് രാഹുല്‍ ഈശ്വര്‍. ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം താന്‍...

വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മതസ്പര്‍ധ...

‘ശബരിമലയില്‍ വിട്ടുവീഴ്ചയില്ല’; സംസ്ഥാന വ്യാപകമായി വിശദീകരണയോഗങ്ങള്‍ നടത്താനും സിപിഎം തീരുമാനം

ശബരിമല യുവതീപ്രവേശന വിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് ഈ തീരുമാനമെടുത്തത്. യുവതീ...

കലാപത്തിന് ആഹ്വാനം നല്‍കി; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്

ശബരിമലയിലെ യുവതീ പ്രവേശ വിധിയെ തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കുകയും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ...

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളില്‍ ദേവസ്വം കമ്മീഷണറായി അഹിന്ദുക്കളെ നിയമിക്കാന്‍ കഴിയുന്ന...

ശബരിമല അക്രമ സംഭവങ്ങളിലെ പങ്ക് വ്യക്തമായാലേ അറസ്റ്റ് പാടുള്ളൂ; സര്‍ക്കാറിനോട് ഹൈക്കോടതി

ശബരിമലയിലെ അക്രമസംഭവങ്ങളില്‍ പങ്കുള്ളവരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ...

Page 184 of 221 1 182 183 184 185 186 221
Advertisement