Advertisement
ശബരിമല തിരുവാഭരണ പാത കൈയേറ്റം; സ്ഥലം ഒഴിയാന്‍ നോട്ടിസ്

പത്തനംതിട്ട ശബരിമല തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്ഥലം ഒഴിയാന്‍ കൈയേറ്റക്കാര്‍ക്ക് പഞ്ചായത്തുകള്‍ നോട്ടീസ് നല്‍കി. തിരുവാഭരണ...

ഇടവമാസ പൂജ ; ശബരിമല നട വൈകിട്ട് 5 ന് തുറക്കും

കൊവിഡ്- 19 ലോക്ക് ഡൗൺ പരിഗണിച്ച് ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്ര നട ഇന്ന് വൈകിട്ട് 5...

ശബരിമലയിൽ ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം

മേടമാസ പുലരിയിൽ ശബരിമലയിൽ ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം. പുലർച്ചെ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ജയരാജ് നമ്പൂതിരിയും ചേർന്ന് നടതുറന്ന്...

ശബരിമല ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. പമ്പയില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ചെത്തിയ ഗവര്‍ണര്‍ക്ക് സന്നിധാനത്ത് സ്വീകരണം നല്‍കി....

ശബരിമല നട തുറന്നു: ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

മേട മാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി....

മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും

മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ മുതൽ 18 വരെ...

സമുദായങ്ങള്‍ക്ക് അതീതമായി വികസനം; വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും: ജി സുധാകരന്‍

സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഇടതുപക്ഷത്തിന് അനുകൂലമാണ് രാഷ്ട്രീയ സാഹചര്യം. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. ആലപ്പുഴയില്‍...

ശബരിമല വിഷയം യുഡിഎഫ് ദുരുപയോഗം ചെയ്തു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: മന്ത്രി എ കെ ബാലന്‍

ശബരിമല വിഷയം ദുരുപയോഗം ചെയ്ത യുഡിഎഫിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് നിയമ മന്ത്രി എ കെ ബാലന്‍....

തൃപ്പൂണിത്തുറയിൽ ശബരിമല കർമ്മസമിതിയുടെ പേരിൽ വ്യാജ പോസ്റ്ററുകൾ

തൃപ്പൂണിത്തുറയിൽ ശബരിമലയുടെ പേരിൽ പോര് മുറുകുന്നു. തൃപ്പൂണിത്തുറയിൽ വിവിധയിടങ്ങളിൽ ശബരിമല കർമ്മസമിതിയുടെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബിജെപിയുടെ പാർട്ടി...

ശബരിമല കലാപക്കളമാക്കി മാറ്റിയത് ബിജെപി; വിശ്വാസികള്‍ക്ക് എതിരായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

ശബരിമല കലാപക്കളമാക്കി മാറ്റിയത് ബിജെപിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിശ്വാസികള്‍ക്ക് എതിരായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോടതി...

Page 65 of 220 1 63 64 65 66 67 220
Advertisement