സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഇടതുപക്ഷത്തിന് അനുകൂലമാണ് രാഷ്ട്രീയ സാഹചര്യം. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. ആലപ്പുഴയില്‍...
ശബരിമല വിഷയം ദുരുപയോഗം ചെയ്ത യുഡിഎഫിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് നിയമ മന്ത്രി എ കെ ബാലന്‍....
തൃപ്പൂണിത്തുറയിൽ ശബരിമലയുടെ പേരിൽ പോര് മുറുകുന്നു. തൃപ്പൂണിത്തുറയിൽ വിവിധയിടങ്ങളിൽ ശബരിമല കർമ്മസമിതിയുടെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബിജെപിയുടെ പാർട്ടി...
ശബരിമല കലാപക്കളമാക്കി മാറ്റിയത് ബിജെപിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിശ്വാസികള്‍ക്ക് എതിരായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോടതി...
ശബരിമല സ്ത്രീ പ്രവേശം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും നിയമനിര്‍മാണത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടി...
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാകത്തക്ക നിലയില്‍ നല്‍കിയ...
കോന്നിയിൽ ശരണം വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മീയതയുടെ മണ്ണാണ് പത്തനംതിട്ടയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസികൾക്ക് നേരെ...
ശബരിമല, ലൗ ജിഹാദ് വിഷയങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്ന് കളമശേരിയിലെ ഇടതു സ്ഥാനാർഥി പി രാജീവ്. കഴിഞ്ഞ അഞ്ചു വർഷത്തെ...
കേരളത്തിലുള്ളത് പണത്തിന് വേണ്ടി മാത്രം അധികാരം കയ്യാളുന്നവരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫിനേയും യുഡിഎഫിനേയും മോദി രൂക്ഷമായി വിമർശിച്ചു. ഇരുമുന്നണികളും...
ശബരിമലയില്‍ ഈ വര്‍ഷത്തെ ഉത്രം ഉത്സവത്തിന് തിരുആറാട്ടോടെ സമാപനമായി. ഉഷ പൂജക്ക് ശേഷം ആറാട്ടുബലിയും തുടര്‍ന്ന് വെളിനല്ലൂര്‍ മണികണ്ഠന്‍ തിടമ്പേറ്റി...