നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വിശ്വാസികളെ അംഗീകരിച്ച് കൊണ്ട് മാത്രമേ ഏത് പുരോഗമന പ്രസ്ഥാനത്തിനും മുന്നോട്ട് പോകാനാവൂ എന്ന് സിപിഐഎം കേന്ദ്ര...
ശബരിമല വിഷയത്തിൽ കരടു ബില്ലിനു പുറമേ മറ്റൊരു തുറുപ്പു ചീട്ടുകൂടി ഇറക്കി യുഡിഎഫ്. കരടു ബില്ലിന്മേൽ അഭിപ്രായമറിയിക്കാൻ ജനങ്ങളോട് കോൺഗ്രസ്...
ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ പിണറായി വിജയന്റെ നിലപാടിൽ...
ശബരിമല നിയമ നിര്‍മാണം യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമല നിയമ നിര്‍മാണത്തില്‍ മുഖ്യമന്ത്രിയും...
ശബരിമല വിഷയത്തില്‍ ഒരു അവ്യക്തതയും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. കോടതി തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. ശബരിമല...
ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി....
അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്...
ശബരിമല വിഷയത്തിൽ സുപ്രിം കോടതി വിധി വരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ പറയേണ്ട നിലപാട് എല്ലാവരുമായും ആലോചിക്കുമെന്നും മുഖ്യമന്ത്രി...
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ശബരിമല ഉയര്‍ത്തിയുള്ള യുഡിഎഫ് തന്ത്രത്തില്‍ വീഴേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തത്കാലം പ്രതികരണങ്ങള്‍ക്ക് പോകേണ്ടതില്ലെന്നുമാണ് തീരുമാനം. കോണ്‍ഗ്രസിന്റെ ശബരിമല വാഗ്ദാനം...