മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി. മകരവിളക്ക് ദിവസമായ ജനുവരി 14 ന് മുൻകൂട്ടി വെർച്വൽ ക്യൂ വഴി ബുക്ക്...
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ തന്ത്രി കണ്ഠരര് രാജീവരാണ് നടതുറന്ന് പൂജകള്‍ ചെയ്യുന്നത്. ഇന്ന്...
സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേരാണ്...
മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി....
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈ മാസം 30ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 31ന് പുലര്‍ച്ചെ മുതലേ അയ്യപ്പഭക്തരെ...
ശബരിമലയിൽ മണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. 41 ദിവസത്തെ മണ്ഡല കാലത്തിനു സമാപനം കുറിച്ച് ഇന്നലെരാത്രി 9മണിക്ക് ഹരിവരാസനം പാടി...
ശബരിമലയില്‍ മണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. 41 ദിവസത്തെ മണ്ഡല കാലത്തിനു സമാപനം കുറിച്ച് ഒന്‍പത് മണിക്ക് ഹരിവരാസനം പാടി...
ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തി ഇന്ന് മണ്ഡല പൂജ. സീസണിലെ 41 ദിവസങ്ങളിലെ ദിനരാത്ര പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രം ഇന്നു...
മണ്ഡല പൂജയ്ക്ക് മുന്നോടിയായി തങ്ക അങ്കി ചാര്‍ത്തി അയ്യന് മഹാ ദീപാരാധന. 41 ദിവസം നീണ്ട മണ്ഡലകാലം നാളെ സമാപിക്കും....
ശബരിമലയിൽ ഇന്ന് തങ്കഅങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ച് ആറന്മുളയിൽ നിന്നും ആരംഭിച്ച...