Advertisement
സിഐസി പരിപാടി ബഹിഷ്‌കരിക്കാനുള്ള സമസ്ത തീരുമാനത്തെ പിന്തുണച്ച് എസ്‌വൈഎസ്

സിഐസി പരിപാടി ബഹിഷ്‌കരിക്കാനുള്ള സമസ്ത തീരുമാനത്തെ പിന്തുണച്ച് എസ് വൈ എസ്. വാഫി വഫിയ്യ ബിരുദദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന്...

‘ആവിക്കൽതോട് സമരം പരിഹരിക്കാനാകാത്തതിനാൽ സർക്കാരിന് രക്ഷപ്പെടാനുള്ള ചെപ്പടിവിദ്യ മാത്രമാണ് തീവ്രവാദ ആരോപണം’; എം.വി ഗോവിന്ദനെതിരെ സമസ്ത

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ സമസ്ത. ആവിക്കൽതോട് സമരം പരിഹരിക്കാൻ വഴിയില്ലാത്തതിനാൽ സർക്കാരിന് രക്ഷപ്പെടാനുള്ള ചെപ്പടിവിദ്യ മാത്രമാണ് തീവ്രവാദ ആരോപണമെന്ന്...

സർക്കാരിന്റെ ജൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ സമസ്ത

സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ പ്രചാരണം നടത്തുമെന്ന് സമസ്ത. സംസ്ഥാന വ്യാപകമായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബയോഗം നടത്താനാണ്...

ജെൻഡർ ന്യൂട്രലിനെതിരെ ഇന്ന് സമസ്തയുടെ സെമിനാർ; പള്ളി ഖത്തീബുമാർ പങ്കെടുക്കും

സർക്കാർ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ജൻഡർ ന്യൂട്രൽ പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകുന്നതിനെതിരെ സമസ്ത ഇന്ന് കോഴിക്കോട് സെമിനാർ സംഘടിപ്പിക്കും. വെള്ളിയാഴ്ച പ്രാർത്ഥനകളിൽ...

ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ട: സമസ്ത

സമൂഹത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ടകളുണ്ടെന്ന് സമസ്ത. ഈ വിഷയത്തില്‍ മസ്ജിദുകളില്‍ പ്രചരണം നടത്താനും തീരുമാനമായി. ജെന്‍ഡര്‍...

ജുമുഅയ്ക്ക് ശേഷം പ്രഭാഷണം, പള്ളി ഇമാമുമാർക്ക് പഠന ക്ലാസ്; ജൻഡൽ ന്യൂട്രൽ യൂണിഫോമിനെ എതിർക്കാൻ സമസ്ത

സർക്കാരിൻ്റെ ജെൻഡൽ ന്യൂട്രൽ ആശയങ്ങൾക്കെതിരെ പ്രചരണം നടത്താൻ സമസ്ത. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പള്ളികളിൽ സർക്കാർ നീക്കത്തിനെതിരായ പ്രഭാഷണങ്ങളുണ്ടാവും. ഈ...

നൂപുർ ശർമ്മയുടെ പ്രവാചക നിന്ദയിൽ രാജ്യം മാപ്പ് പറയണം; സമസ്ത

വിദ്വേഷ പ്രചാരണം തടയാൻ കർശന നിയമ നടപ‍ടി വേണമെന്നും ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ രാജ്യം...

പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്ത

ബിജെപി നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിൽ കേന്ദ്രം മാപ്പ് പറയണമെന്ന സമസ്ത. പ്രവാചക നിന്ദയും വിദ്വേഷ പ്രചാരണവും തടയണമെന്ന് സമസ്ത ആവശ്യപ്പെട്ടു....

‘ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്ത’ : പി.കെ കുഞ്ഞാലിക്കുട്ടി

പെൺ വിലക്ക് വിവാദത്തിൽ സമസ്തയെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി. ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന്...

സമസ്ത വിവാദം; പരാതി ഉണ്ടെങ്കിൽ അന്വേഷിക്കും, നടപടി സ്വീകരിക്കും: വിദ്യാഭ്യാസമന്ത്രി

മലപ്പുറത്ത് സമസ്ത നേതാവ് വേദിയിൽ വച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ പരാതി...

Page 10 of 15 1 8 9 10 11 12 15
Advertisement