സ്പെഷ്യൽ ഇക്കണോമിക് സോണുകളിൽ സൗദിവൽക്കരണം ആവശ്യമില്ലെന്ന് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലേക്ക് കൂടുതൽ വിദേശ...
ജിദ്ദയിലെ പ്രമുഖ വ്യവസായിയായ മലപ്പുറം അഞ്ചച്ചവിടി സ്വദേശി ഹംസ കണ്ടപ്പന്‍ എന്ന സീക്കോ ഹംസ കൊച്ചിയില്‍ മരിച്ചു. തലച്ചോറില്‍ ഉണ്ടായ...
തൃശൂര്‍ നാട്ടുകൂട്ടം പൂരം വിവിധ പരിപാടികളുമായി ഒരുദിവസം നീണ്ടു നിന്ന കുടുംബ സംഗമം സംഘടിപ്പിച്ചു. സിഹാത്ത് നാച്ചുറല്‍ റിസോര്‍ട്ടില്‍ നടന്ന...
മലപ്പുറം പൊന്നാനി സ്വദേശി സൗദിയില്‍ അന്തരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി പയ്യോളി വീട്ടില്‍ മുഹമ്മദ് (60) ആണ് ഖത്തീഫിലെ താമസ...
സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും. ജൂണ്‍ നാല് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും....
സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ വിരലടയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം നീട്ടി. ബലി പെരുന്നാള്‍ വരെ നിര്‍ദേശം നടപ്പിലാക്കില്ല. എന്നാല്‍...
സൗദി അറേബ്യയിൽ തെരഞ്ഞെടുക്കപ്പെട്ട തൊഴിൽ മേഖലയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ, ഇനി നാട്ടിൽ തന്നെ യോഗ്യത തെളിയിക്കണം. ജൂൺ ഒന്നിന്...
നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. ഈ മാസം 18 മുതൽ 24 വരെ സുരക്ഷാസേനയുടെ വിവിധ...
സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി ആരംഭിക്കുന്നു. വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും പരാതികൾക്ക് വേഗത്തിൽ തീർപ്പുണ്ടാക്കുകയാണ് ലക്ഷ്യം....
സുഡാന് തലസ്ഥാനമായ ഖര്‍ത്തൂമിലെ ജോര്‍ദാന്‍ അംബാസഡറുടെ വസതിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ. ഹ്രസ്വകാല വെടിനിര്‍ത്തല്‍ കരാര്‍...