തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം തള്ളി സ്പേസ് എക്സ്, ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. എന്നാൽ ആരോപണത്തിനു പിന്നാലെ...
വിവാഹാവശ്യത്തിന് മേക്കപ്പ് ചെയ്യുന്നതിനിടെ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് മൂന്ന് യുവതികളുടെ പരാതി. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച്...
പൊതുസ്ഥലത്തുവെച്ച് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ കോട്ടയത്ത് അറസ്റ്റില്‍. നെടുങ്കണ്ടം സ്വദേശി ബെന്നിയെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം...
ലൈംഗിക പീഡന പരാതിയില്‍ സിനിമാസംവിധായകന്‍ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തു. നിവിന്‍ പോളിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’...
പീഡന പരാതിയില്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ വകുപ്പ് മേധാവിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനുമായ എസ്. സുനില്‍ കുമാറിനെ...
എംജി സര്‍വകലാശാലാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പീഡനപരാതിയില്‍ എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴിയെടുക്കുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം പറവൂര്‍ സ്റ്റേഷനില്‍ വെച്ചാണ്...
ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വയ്ക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിലൊരാളായ...
വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ തമിഴ്നാട്ടില്‍ അധ്യാപകന്‍ അറസ്റ്റില്‍. രാമനാഥപുരത്താണ് സംഭവം. 38കാരനായ അധ്യാപകന്‍ വിദ്യാര്‍ഥികളെ വിളിച്ച് ലൈംഗികചുവയോടെ സംസാരിച്ച...
എറണാകുളം ലുലു മാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍...
ഓസ്‌ട്രേലിയയിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് പിടികൂടി പൊലീസ്. പതിനാറ് മാസം പ്രായമായ കുഞ്ഞടക്കം 46 കുട്ടികളെയാണ് ഓസ്‌ട്രേലിയൻ...