Advertisement
എസ്.എഫ്.ഐയിൽ അച്ചടക്ക നടപടിയുണ്ടാകും; സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി

ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകർത്ത നടപടിയിൽ എസ്.എഫ്.ഐയിൽ അച്ചടക്ക നടപടിയുണ്ടാകും....

‘പ്രതിഷേധം അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണത’; എസ്എഫ്‌ഐ മാര്‍ച്ചിനെ അപലപിച്ച് മുഖ്യമന്ത്രി

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തതിനെതിരെ എംപി ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി...

‘എസ്എഫ്‌ഐ ഗുണ്ടകള്‍ അരാജകത്വം സൃഷ്ടിക്കുന്നു’; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍

വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ....

കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്; ഓഫീസ് സ്റ്റാഫ് അഗസ്റ്റിനെ മർദിച്ചു

ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷം. രാഹുൽഗാന്ധി എംപിയുടെ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി....

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് ജയിലിൽ സ്വീകരണം; രക്തഹാരം അണിയാൻ സൗകര്യമൊരുക്കി പൊലീസ്

നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.അർഷോയ്ക്ക് ജയിലിന് മുന്നിൽ സ്വീകരണം. ഹൈക്കോടതി ജാമ്യം റദ്ദാക്കിയിതിനെ തുടർന്ന്...

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ അറസ്റ്റില്‍

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ സെന്‍ട്രല്‍ അസി.കമ്മിഷണര്‍ അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2018ല്‍ നിസാമുദീന്‍ എന്ന...

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ വസ്ത്രം വലിച്ചുകീറി ബൂട്ടിട്ട് ചവിട്ടി പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം പള്ളിക്കത്തോടില്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയെ ബൂട്ടിട്ട് ചവിട്ടി. വിദ്യാര്‍ത്ഥികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടെയായിരുന്നു പൊലീസിന്റെ നടപടി....

കെ.വി.ശശികുമാറിനെതിരെ എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി; അധ്യാപകന്റേത് വിദ്യാര്‍ത്ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ നടപടി

മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്എഫ്ഐ മലപ്പുറം...

ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ബക്കറ്റ് പിരിവുമായി സിപിഐഎം

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ കോല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിവുമായി സിപിഐഎം. ഇടുക്കി, കണ്ണൂർ ജില്ലകളിലെ മുഴുവനിടങ്ങളിലും...

ധീരജ് വധക്കേസ്: ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാംപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. തൊടുപുഴ സെഷന്‍സ് കോടതിയാണ്...

Page 49 of 73 1 47 48 49 50 51 73
Advertisement