Advertisement
നിയമന വിവാദം; സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍

പിഎസ്സി നിയമന വിവാദത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍. പത്രമാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. മന്ത്രി തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍...

ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണം; ഷാഫി പറമ്പില്‍

പിഎസ്‌സി സമരം ഒത്തുതീര്‍ക്കാനുള്ള ഡിവൈഎഫ്‌ഐ ശ്രമത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്. ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവനിരയ്ക്ക് പ്രാധാന്യം; പാലക്കാട് തന്നെ മത്സരിക്കാൻ ആഗ്രഹമെന്നും ഷാഫി പറമ്പിൽ

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണനയുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. വിജയസാധ്യതയുള്ള സീറ്റ്...

കോണ്‍ഗ്രസില്‍ തലമുറ മാറ്റം എന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്; ഗ്രൂപ്പുകള്‍ക്ക് അതീതമായി ‘യൂത്ത് ടീം’ ഉണ്ടാക്കും

കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇതിനായ് ഗ്രൂപ്പുകള്‍ക്ക് അതീതമായി യൂത്ത് ടീം ഉണ്ടാക്കും. സ്ഥാനാര്‍ത്ഥികളെ...

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ഷാഫി പറമ്പിൽ

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന സമീപനം കോൺഗ്രസ് നേതാക്കളുടെ...

മാണി സർ ഇട്ട പേര് ജോസ്; മകൻ സ്വീകരിച്ച പേര് യൂദാസ്: ജോസ് കെ മാണിയ്ക്കെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ

ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ജോസ് കെ മാണിയെ വിമർശിച്ച് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ. മാണി മകന് ജോസ്...

സമരങ്ങളിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിത്രങ്ങളുമായി പ്രതിഷേധിച്ച് ഷാഫി പറമ്പിലും ശബരീനാഥനും; അറസ്റ്റ്

ഇന്ന് നടന്ന സമരങ്ങളിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിത്രങ്ങളുമായി ഷാഫി പറമ്പിൽ എംഎൽഎയുടെയും ശബരീനാഥൻ എംഎൽഎയുടെയും പ്രതിഷേധം. പൊലീസ്...

കെ ടി ജലീലിന് മുഖ്യമന്ത്രി അനർഹമായ സംരക്ഷണം നൽകുന്നുവെന്ന് ഷാഫി പറമ്പിൽ

കെ ടി ജലീലിന് മുഖ്യമന്ത്രി പിണറായി വിജയൻ അനർഹമായ സംരക്ഷണം കൊടുക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി പറമ്പിൽ....

മന്ത്രി കെ.ടി. ജലീലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

മന്ത്രി കെ.ടി. ജലീലിന്റെ വളാഞ്ചേരിയിലുള്ള വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ബാരിക്കേഡുകള്‍ വച്ച്...

ചെറുപ്പക്കാരന്റെ ആത്മഹത്യയിൽ പ്രതികൾ മുഖ്യമന്ത്രിയും പിഎസ്‌സിയും: രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ഇരയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനാൽ ആത്മഹത്യ ചെയ്ത അനുവെന്ന് യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി...

Page 31 of 33 1 29 30 31 32 33
Advertisement