Advertisement
ലക്ഷ്യം തിരഞ്ഞെടുപ്പ്; ലിംഗായത്ത് സ്വതന്ത്ര്യ മതമായി അംഗീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ലിം​ഗാ​യ​ത്ത് സ്വ​ത​ന്ത്ര മ​ത​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലിം​ഗാ​യ​ത് സ​ന്യാ​സി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്നാ​ണ് ലിം​ഗാ​യ​ത്തു​ക​ളെ...

കര്‍ണാടകക്ക് ത്രിവര്‍ണ പതാക

കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാന പതാകയ്ക്ക് അംഗീകാരം നല്‍കി. മഞ്ഞ, വെള്ള, ചുവപ്പ് എന്നിങ്ങനെയുള്ള മൂന്ന് നിറങ്ങളാണ് പതാകയിലുള്ളത്. കര്‍ണാടകയുടെ സംസ്ഥാന...

സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത് ഷാ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ശ​രി​യാ​യ വിധത്തിൽ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ൾക്കു...

മോദി പ്രധാനമന്ത്രിയായി തുടരാന്‍ യോഗ്യനല്ല; കടുത്ത വിമര്‍ശനവുമായി സിദ്ധരാമയ്യ

കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസ്-ബിജെപി പോര് ശക്തമാകുന്നു. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടക...

ജനകീയമാക്കി സിദ്ധരാമയ്യയുടെ തിരഞ്ഞെടുപ്പ് ബജറ്റ്

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചു. മുഖ്യമന്ത്രി പദവിക്കൊപ്പം ധനകാര്യവകുപ്പ് കൂടി കൈക്കാര്യം ചെയ്യുന്ന സിദ്ധരാമയ്യ നിയമസഭയില്‍ തന്റെ...

അമിത് ഷായെ പരിഹസിച്ച് സിദ്ധരാമയ്യ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്ത്. സിദ്ധരാമയ്യ അഴിമതിക്കാരനാണെന്ന അമിത്...

‘ഞങ്ങള്‍ പാണ്ഡവരും ബിജെപി കൗരവരും’; ബിജെപിയെ വിമര്‍ശിച്ച് സിദ്ധരാമയ്യ

ബിജെപിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും രംഗത്ത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിദ്ധരാമയ്യ...

കേന്ദ്രം കെണി മുറുക്കി; തിരച്ചടിയ്ക്കാൻ കർണാടക സർക്കാരും

കർണാടക മന്ത്രി ഡി കെ ശവകുമാറിന്റെ വീടുകളിൽ നടന്നുവരുന്ന ആദായനികുതി വകുപ്പ് റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ്. തിരിച്ചടിയ്ക്കാനും കോൺഗ്രസ്...

കന്നുകാലി കശാപ്പ്: കർണാടകവും കേരളത്തിനൊപ്പം

മുഖ്യമന്ത്രിക്ക് സിദ്ധാരാമയ്യയുടെ മറുപടി കർണാടകവും കേരളത്തിനൊപ്പം കന്നുകാലി കശാപ്പ് ഫലത്തിൽ നിരോധിക്കുന്ന പുതിയ ചട്ടങ്ങൾ പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് കർണാടകവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്...

കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി

കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 50,000 രൂപ വരെയുള്ള കാർഷിക വായ്പകളാണ് എഴുതിത്തള്ളുക. ജൂണ്‍ 20 വരെയുള്ള...

Page 7 of 7 1 5 6 7
Advertisement