പാലക്കാട് അംഗനവാടി കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കൊച്ചുകുട്ടികളുള്ള സ്ഥലത്ത് പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെയാണ് സംഭവമുണ്ടായത്. പാലക്കാട്...
അബുദാബി കടൽത്തീരത്ത് കടൽപാമ്പുകൾ വർധിക്കുന്നു എന്ന് അധികൃതർ. അബുദാബി കാലാവസ്ഥാ ഏജൻസിയാണ് ബീച്ചിൽ പോകുനവർ ജാഗരൂകരാവണമെന്നറിയിച്ചത്. ശൈത്യകാലത്ത് ബീച്ചുകളിൽ കടൽപാമ്പുകൾ...
ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിംഗ് ബി-737...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി...
തണുപ്പുള്ള ദിവസങ്ങളില്‍ ചൂടുള്ള ഒരിടത്ത് ചുരുണ്ടുകൂടാന്‍ പാമ്പുകള്‍ ശ്രമിക്കാറുണ്ടെന്ന് പലര്‍ക്കും അറിയാം. കര്‍ണാടകയിലെ തുമക്കുരു ഗ്രാമത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പ്...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ പാമ്പ് കയറി. പാമ്പിനെ കണ്ടതോടെ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ പരിഭ്രാന്തി പരന്നു. വിവരമറിഞ്ഞെത്തിയ...
കൊൽക്കത്തയിൽ ലെജൻഡ്സ് ലീഗ് മത്സരത്തിനെത്തിയ മിച്ചൽ ജോൺസണിൻ്റെ മുറിയിൽ പാമ്പ്. താരം തന്നെയാണ് തൻ്റെ മുറിയിൽ പാമ്പ് കയറിയ വിവരം...
രാജസ്ഥാനിലെ പാമ്പ് മനുഷ്യന്‍ എന്നറിയപ്പെടുന്ന വിനോദ് തിവാരി മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. 20 വര്‍ഷക്കാലമായി രാജസ്ഥാനില്‍ പൊതുജനങ്ങളുടെ ആവശ്യാനുസരണം...
ഏലത്തോട്ടങ്ങളിൽ നാശം വിതയ്ക്കുന്ന വാനര പടകളെ തുരത്താൻ തോട്ടത്തിന് കാവൽ നിൽക്കുന്നത് ചൈനീസ് പാമ്പുകൾ. ഇടുക്കി ഉടുമ്പൻചോലയിൽ സ്വകാര്യ തോട്ടത്തിലെ...
അംഗനവാടിയിൽ വിഷ പാമ്പ്. മലപ്പുറം താനൂർ മേല്‍മുറി വാര്‍ഡിലെ 48-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. കുട്ടികൾ ഉള്ളപ്പോഴാണ് പാമ്പിനെ കണ്ടത്....