മകളുടെ അശ്ലീല വീഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേന ജവാനെ തല്ലിക്കൊന്നു. ഗുജറാത്തിലെ നാദിയാദ് ജില്ലയിലെ...
സിക്കിമിൽ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിച്ചു. അല്പസമയം മുൻപാണ് മാത്തൂരിലെ വീട്ടിലേക്ക്...
പാങ്ങോട് സ്വകാര്യ ആശുപത്രിയിലെ അതിക്രമത്തിൽ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധി വിട്ടു...
അരുണാചൽ പ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു മലയാളി സൈനികൻ കെ.വി.അശ്വിന് വിട നൽകാനൊരുങ്ങി ജന്മനാട്. ഇന്നലെ രാത്രിയോടെ കാസർഗോഡ് ചെറുവത്തൂരിലെത്തിച്ച...
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ മര്‍ദന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നില്‍ പൊലീസുകാര്‍ക്കിടയിലെ ഭിന്നതയെന്ന് സൂചന. ആരോപണവിധേയനായ ഗ്രേഡ് എസ്‌ഐ പ്രകാശ് ചന്ദ്രനെ...
അരുണാചല്‍ പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി അശോകന്റെ മകന്‍ കെ.വി അശ്വിന്...
കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ സൈനികന്റെ സഹോദരന്‍. തന്നെയും ചേട്ടനെയും പട്ടിയെപ്പോലെ...
കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ്...
ബീഹാറിലെ പാറ്റ്നയിൽ സൈനികൻ വെടിയേറ്റ് മരിച്ചു. ബാബുൽ കുമാറിനെയാണ് കാറിൽ എത്തിയ രണ്ടംഗ അക്രമി സംഘം വെടിവച്ചത്. അവധിക്കായി നാട്ടിലെത്തിയാതായിരുന്നുബാബുൽ...
ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങിമരിച്ചു. രാജസ്ഥാനിൽ നിന്നുള്ള നിതുൽ യാദവിന്റെ(25) മൃതദേഹമാണ് നദിയിൽ നിന്നും ലഭിച്ചത്....