പശ്ചിമ ബംഗാളിൽ ഇടത് സഖ്യത്തിന് കോൺഗ്രസ് തീരുമാനം. പശ്ചിമ ബംഗാൾ കോൺഗ്രസ് നേതാക്കളുടെ നിർദേശം സോണിയ ഗാന്ധി അംഗീകരിച്ചു. സിപിഐഎം...
സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ്. ഗുലാം നബി ആസാദാണ് സോണിയ ഗാന്ധിയുടെ പേര് നിർദേശിച്ചത്. രാഹുലിന്റെ രാജിയെ കുറിച്ച്...
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം കഴിഞ്ഞു. സേണിയാ ഗാന്ധി അധ്യക്ഷയായി തുടരും. മൻമോഹൻ സിംഗാണ് പേര് നിർദ്ദേശിച്ചത്. അതേസമയം, ബിജെപിക്കെതിരായ പോരാട്ടം...
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അൽപസമയത്തിനകം. ഇന്നത്തെ യോഗത്തിൽ ലോക്‌സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തേക്കില്ല. എന്നാൽ കോൺഗ്രസ് പാർലമെൻററി പാർട്ടി...
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ നിർണായക കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. അധ്യക്ഷൻ രാഹുൽ ഗാന്ധി...
2004 ബിജെപി മറക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ...
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്ന സോണിയാ ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാകും സോണിയ...
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന വാര്‍ത്ത രാഷ്ട്രീയ ചരിത്രത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. രാഹുല്‍ വയനാട്ടില്‍...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഹമ്മദാബാദില്‍ ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനും, തുടര്‍ നടപടികള്‍ തീരുമാനിക്കാനുമാണ് യോഗം. യോഗ...
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയും ആദായ നികുതി റിട്ടേൺ പുനപ്പരിശോധിക്കാനുള്ള ഉത്തരവിന് താൽക്കാലിക സ്റ്റേ. നികുതി പുനപ്പരിശോധിക്കാനുള്ള ആദായ നികുതി...