ശബരിമല വിഷയത്തിൽ സോണിയാഗാന്ധി എംപി മാരെ ശാസിച്ചിട്ടില്ലെന്നു കൊടികുന്നേൽ സുരേഷ് എംപി ദേശീയ- സംസഥാന നേതൃത്വങ്ങളുടെ നിലപാട് വ്യത്യസ്തമാണ്. സോണിയ...
ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്നാരോപിച്ച് കേരളത്തിലെ കോൺഗ്രസ് പ്രഖ്യാപിച്ച കരിദിനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സോണിയ ഗാന്ധി. കോൺഗ്രസ് നിലകൊള്ളുന്നത് ലിംഗ സമത്വത്തിനും...
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പറയുന്ന ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ’ ട്രെയിലര്‍ പുറത്തുവിട്ടു. അനുപം ഖേര്‍ മന്‍മോഹന്‍...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വീണ്ടും സോണിയ ഗാന്ധിക്ക് തിരിച്ചടി. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡിന്‍റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന കേന്ദ്ര...
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ആദായ നികുതി റിട്ടേൺസ് പുനഃപരിശോധിക്കാൻ സുപ്രീം കോടതിയുടെ അനുമതി. അതേസമയം പുനഃപരിശോധനയുടെ അടിസ്ഥാനത്തിൽ തുടർ...
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് പുരസ്‌കാരം. റഷ്യന്‍ ഫെഡറല്‍ അസംബ്ലിയുടെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പാര്‍ലമെന്ററി സമിതിയുടെയും നേതൃത്വത്തിലുള്ള യൂറേഷ്യന്‍ വനിതാ...
എച്ച്.ഡി. കുമാരസ്വാമി കര്‍ണാടകത്തിന്റെ 23-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിധാന്‍ സൗധയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കുമാരസ്വാമി മാത്രമായിരുന്നില്ല ശ്രദ്ധാകേന്ദ്രം....
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു. അനുപം ഖേര്‍ ഡോ. മന്‍മോഹന്‍ സിംഗ് ആയി ചിത്രത്തില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരം തലക്കുപിടിച്ചതിന്റെ ഗര്‍വും ധാര്‍ഷട്യവുമാണെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം....
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ അംഗങ്ങള്‍ക്കായി ഒരുക്കുന്ന അത്താഴ വിരുന്നില്‍ ഇടത് നേതാക്കളും പങ്കെടുക്കും. സിപിഎം, സിപിഐ...