Advertisement

സോണിയ ഗാന്ധിക്ക് പുരസ്‌കാരം

September 20, 2018
1 minute Read
sonia gandhi gets award

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് പുരസ്‌കാരം. റഷ്യന്‍ ഫെഡറല്‍ അസംബ്ലിയുടെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പാര്‍ലമെന്ററി സമിതിയുടെയും നേതൃത്വത്തിലുള്ള യൂറേഷ്യന്‍ വനിതാ ഫോറം പുരസ്കാരമാണ് സോണിയ നേടിയത്.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സോണിയ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെത്തി. ‘സുസ്ഥിര വികസനത്തിലും ആഗോള സുരക്ഷയിലും സ്ത്രീകള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തിലുള്ള ശില്‍പശാലയില്‍ സോണിയ പ്രസംഗിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top