ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രി ഒപ്പിട്ട സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. വിജിലന്‍സ്...
ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ് എടുക്കില്ല. സര്‍വ്വീസിലിരിക്കെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്റ്റോറി എഴുതിയത് ചട്ടലംഘനമാണെന്ന് കാണിച്ച് ഇന്നലെയാണ്...
ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ്. അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍വ്വീസിലിരിക്കെ...
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍വീസ് സ്റ്റോറി വീണ്ടും പുസ്തക രൂപത്തില്‍. നേരിട്ട വെല്ലുവിളികള്‍, കാര്യവും കാരണവും എന്നാണ്...
ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് മൂന്നംഗ സമിതി. ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനങ്ങള്‍ ആത്മകഥയിലുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പുസ്തകത്തില്‍ പല...
ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി. 14ഇടങ്ങളില്‍ ചട്ടലംഘനം ഉണ്ടായേക്കാവുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി...