കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് എടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മികവ്...
എന്‍വീഡിയ സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമിലേക്ക് കോഴിക്കോട് സ്വദേശിയായ അരുണ്‍ പൊരുളിയുടെ എഐ കമ്പിനിയായ സൂപ്പര്‍ എഐ തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിന്...
ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യരോഗിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇലോൺ മസ്കിൻ്റെ ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പ് ന്യൂറലിങ്ക്. വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ യുവാവ്...
ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇരു രാജ്യങ്ങളും തമിലുള്ള സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും രാജ്യത്തെ പുതിയ...
2026 ഓടെ പുതിയതായി കേരളം ലക്ഷ്യമിടുന്നത് 15,000 സ്റ്റാർട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യം...