Advertisement
സ്മിത്തും വാർണറും ‘നെക്ക് ഗാർഡ്’ ധരിക്കേണ്ടി വരും; നിയമം നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

‘നെക്ക് ഗാർഡ്’ നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാർ നിർബന്ധമായും ‘നെക്ക് ഗാർഡ്’ ധരിക്കണം....

സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആരാധകർ; ക്യാപ്റ്റനു പിന്തുണയുമായി രാജസ്ഥാൻ മാനേജ്മെന്റ്

രാജസ്ഥാൻ റോയൽസ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ നീക്കണമെന്ന് ആരാധകർ. ഫ്രാഞ്ചൈസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ...

പോക്കറ്റിൽ സാൻഡ് പേപ്പറുണ്ടെന്ന് കാണികളുടെ പരിഹാസം; പോക്കറ്റ് പ്രദർശിപ്പിച്ച് വാർണർ: വീഡിയോ

പന്ത് ചുരണ്ടലിനെത്തുടർന്നുണ്ടായ ഒരു വർഷത്തെ വിലക്കിനു ശേഷം ഓസീസ് താരങ്ങളായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും കാമറൺ ബാൻക്രോഫ്റ്റും ഈയടുത്തിടെയാണ്...

കങ്കാരുക്കളെ പരിശീലിപ്പിക്കാന്‍ ഇനി ലാംഗര്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ടീം ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗര്‍ എത്തും. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന്...

തെറ്റ് സമ്മതിക്കുന്നു; തെറ്റുകളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു: വികാരനിര്‍ഭരനായി വീണ്ടും സ്മിത്ത്

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തനിക്ക് ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് ഗൗരവമായി കാണുന്നുവെന്നും ചെയ്തു പോയ...

സ്മിത്തിനും വാര്‍ണര്‍ക്കും ഐപിഎലിലും കളിക്കാനാകില്ല

പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റീ​വ് സ്മി​ത്തി​നും ഡേ​വി​ഡ് വാ​ർ​ണ​ർ​ക്കും ഐ​പി​എ​ലി​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഈ ​സീ​സ​ണി​ലെ ഐ​പി​എ​ലി​ലാ​ണ് ഇ​രു​വ​ർ​ക്കും ബി​സി​സി​ഐ...

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്; ലോകകപ്പ് നഷ്ടമായേക്കില്ല

ഏറെ വിവാദമായ പന്ത് ചുരണ്ടല്‍ കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും മുതിര്‍ന്ന ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്കും...

ആടിയുലഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; ഐസിസിയെ വിമര്‍ശിച്ച് ഇന്ത്യന്‍ താരങ്ങളും

പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ അടിമുടി വിവാദചുഴിയിലേക്ക് തള്ളിയിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്തിന് എക്കാലത്തേക്കുമായി ഇനി...

രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനവും രാജിവെച്ചു; ആജീവനാന്ത വിലക്കിലേക്ക് സ്മിത്ത്?

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പന്തില്‍ കൃത്രിമം കാണിച്ചതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. രാജ്യാന്തര ക്രിക്കറ്റ് ടീം...

സ്റ്റീവ് സ്മിത്തിന് വിലക്ക്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് വിലക്ക്. ഒരു ടെസ്റ്റ് മത്സരത്തിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ സ്മിത്തിന് ഐസിസി വിലക്ക്...

Page 1 of 21 2
Advertisement