Advertisement
2 ദിവസം ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ജൂൺ 10,11 തീയതികളിൽ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്...

കൊടുങ്കാറ്റ്; അമേരിക്കയിലെ ലൂസിയാനയിൽ അടിയന്തിരാവസ്ഥ

ബാ​രി കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്നു ലൂ​യി​സി​യാ​ന സം​സ്ഥാ​ന​ത്ത് പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റു വീ​ശാ​നി​ട​യു​ണ്ടെന്നും ക​ന​ത്ത...

പാ​ബു​ക് ചു​ഴ​ലി​ക്കാ​റ്റ് ആ​ന്‍​ഡ​മാ​നി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേന്ദ്രം

തെ​ക്ക് ചൈ​നാ ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട പാ​ബു​ക് ചു​ഴ​ലി​ക്കാ​റ്റ് ആ​ന്‍​ഡ​മാ​നി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേന്ദ്രം അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ആ​ൻ​ഡ​മാ​നി​ൽ യെ​ല്ലോ അ​ല​ർ​ട്ട്...

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.   തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും...

ഗജ; ആലപ്പുഴയില്‍ തകര്‍ന്നത് 167വീടുകള്‍

തമിഴ്നാട്ടില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റ് ആലപ്പുഴയേയും ബാധിച്ചു. ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ 167വീടുകളാണ് തകര്‍ന്നത്. തൈക്കാട്ടുശ്ശേരി, പാണാവള്ളി, പട്ടണക്കാട്, വയലാര്‍,...

ഗജ തമിഴ്നാട്ടില്‍; നാല് മരണം, അതീവ ജാഗ്രതാ നിര്‍ദേശം

ഗജ ചുഴലിക്കാറ്റായി തമിഴ്നാട് തീരം തൊട്ടു. ഇന്നലെ രാത്രിയോടെ തമിഴ്നാടിന്റെ വടക്കന്‍ തീരത്താണ് ഗജ ആഞ്ഞുവീശിയത്. നാല് പേര്‍ മരിച്ചുവെന്നാണ്...

ഗജ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; ജാഗ്രതാ നിര്‍ദേശം

ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും. ഇന്ന് വൈകിട്ടോ രാത്രിയിലോ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....

24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ റിപ്പോര്‍ട്ട്. തിരമാലകള്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍...

ലുബാന്‍ ചുഴലികാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അറബികടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട ലുബാന്‍ ചുഴലികാറ്റ് കാരണം കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യത. ആയതിനാല്‍ മത്സ്യതൊഴിലാളികള്‍...

ന്യൂനമര്‍ദ്ദം രാത്രിയോടെ ചുഴലിക്കാറ്റാകും

കേരളത്തീരത്ത് നിന്ന് 500കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന...

Page 2 of 5 1 2 3 4 5
Advertisement