Advertisement

കൊടുങ്കാറ്റ്; അമേരിക്കയിലെ ലൂസിയാനയിൽ അടിയന്തിരാവസ്ഥ

July 12, 2019
0 minutes Read

ബാ​രി കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്നു ലൂ​യി​സി​യാ​ന സം​സ്ഥാ​ന​ത്ത് പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റു വീ​ശാ​നി​ട​യു​ണ്ടെന്നും ക​ന​ത്ത മ​ഴ​യു​ണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്.

ബോ​ട്ടു​ക​ളും ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി നാ​ഷ​ണ​ൽ ഗാ​ർ​ഡ്സി​നെ സം​സ്ഥാ​ന​ത്തു വി​ന്യ​സി​ച്ചു. മി​സി​സി​പ്പി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ന്യൂ​ഓ​ർ​ലി​യ​ൻ​സി​ൽ പ്ര​ള​യ​ത്തി​നു സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്തു ചി​ലേ​ട​ങ്ങ​ളി​ൽ 63 സെ​ന്‍റി​മീ​റ്റ​ർ​വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top