ഭാര്യ വിരമിക്കുന്ന ദിവസം വിഷം അകത്ത് ചെന്ന നിലയിൽ സ്ക്കൂളിൽ കണ്ടെത്തിയ ഭർത്താവ് മരിച്ചു. വെഞ്ഞാറമ്മൂട് വാമനപുരം പഞ്ചായത്തിന് കീഴിലുള്ള...
കൊല്ലം കാവനാട്ട് അച്ഛന്‍ രണ്ട് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. കാവനാട് സ്വദേശി ആദര്‍ശാണ് ആത്മഹത്യ ചെയ്തത്. മക്കളായ അഞ്ചും രണ്ടും...
കോട്ടയം തലയോലപ്പറമ്പില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടിയാണ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ്...
മധ്യപ്രദേശിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫലം പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ 12 കുട്ടികൾ ആത്മഹത്യ...
വനിത പോലീസുദ്യോഗസ്ഥയെ സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് അമ്പലവയൽ പോലീസ് സ്റ്റേഷനിലാണ് സംഭവം. കെ.പി സജിനിയാണ്...
കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ബ്ലൂ വെയിൽ ഗെയിം ഭീതിയിൽ ലോകം. മക്കൾ ഈ ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ...
ലോകം മുഴുവനുള്ള മാതാപിതാക്കള്‍ കുട്ടികളുടെ ഒരു ഗെയിമിനെ പേടിക്കുകയാണ്. ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുന്ന ബ്ലൂ വെയില്‍ ഗെയിമാണ് അച്ഛനമ്മമാരുടെ ഉറക്കം കെടുത്തുന്ന...
കോഴിക്കോട് പള്ളിക്കണ്ടി റെയില്‍വേട്രാക്കില്‍ അമ്മയും മൂന്ന് പെണ്‍മക്കളും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. 12വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് യുവതിയ്ക്കൊപ്പം...
സ്ത്രീധന പീഡനം ആരോപിച്ച് വീഡിയോ പകർത്തിയശേഷം യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ യാകത്പുരയിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ...
മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടർന്ന് കായംകുളത്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുള്ള എഞ്ജിനിയറിംഗ് കോളേജിലാണ് സംഭവം. തുടർന്ന്...