സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാനായി പുനർനിയമിച്ച നടപടി സുപ്രിംകോടതി റദ്ദാക്കി. ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യുണൽ ഉത്തരവാണ്...
പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇറക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഇടക്കാല സ്റ്റേ വേണമെന്ന അസോസിയേഷൻ...
കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിമാരുടെ സേവനം ഉപയോഗിച്ച് കൂടെ എന്ന നിര്‍ദേശം മുന്നോട്ട് വച്ച് സുപ്രിം കോടതി....
സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാനായി പുനര്‍നിയമിച്ച നടപടിയില്‍ സുപ്രിം കോടതി ഉത്തരവ് ഇന്ന്. ദേശീയ കമ്പനി നിയമ അപ്പലറ്റ്...
ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ഷില്ലോങ് ടൈംസ് എഡിറ്ററുമായ പട്രീഷ്യ മുഖിമിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രിം...
കരസേനയിലെ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രിം കോടതി. കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്...
സംവരണം അൻപത് ശതമാനത്തിൽ കൂടുതലാകാമെന്നും, മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണമെന്നും കേരളം സുപ്രിംകോടതിയിൽ. മറാത്ത സംവരണക്കേസിലാണ് സംസ്ഥാന സർക്കാർ അഞ്ചംഗ...
ജസ്റ്റിസ് എൻ. വി രമണ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്. എ...
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ്...
പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി പരാമര്‍ശം....