മൊറട്ടോറിയം ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന്...
അമരാവതി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്കുന്നതില് നിന്ന് മാധ്യമങ്ങളെ വിലക്കിയ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു....
മഹാരാഷ്ട്ര നിയമസഭ നല്കിയ അവകാശലംഘന നോട്ടീസിനെതിരെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. അലഹബാദ് ഹൈക്കോടതി കൃത്യമായി മുളയിലേ നുള്ളിയ കേസെന്ന് ചീഫ്...
മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി നല്കിയ അവകാശലംഘന നോട്ടിസിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി...
മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് യാക്കോബായ സഭ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജി...
സംവാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകി. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ്...
പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മാണത്തിനുള്ള നിയന്ത്രണം സംസ്ഥാനമൊട്ടാകെ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ഇടുക്കി ജില്ലയില്‍ മാത്രമായി അനധികൃത...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുന്‍ ബിഎസ്എഫ് ജവാന് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി വിധി പറയാന്‍ മാറ്റി....
മൊറട്ടോറിയം കാലയളവിലെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ വായ്പ തിരിച്ചടവ് മുടങ്ങിയ...