ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ ഹർജി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയിലാണ് സർക്കാർ ഹർജി സമർപ്പിച്ചിട്ടുള്ളത്. വസ്തുതാപരമായ കണക്ക്...
രാജ്യത്ത് കൊവിഡ് 19 കാട്ടുതീ പോലെ പടരാൻ കാരണം മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതിനാലാണെന്ന് സുപ്രിംകോടതി. കൊവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് ജസ്റ്റിസ്...
പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന സുപ്രിംകോടതി നിര്‍ദേശം സ്വീകാര്യമല്ലെന്ന് കര്‍ഷക സംഘടനകള്‍. സുപ്രിംകോടതിയെ ഇന്ന് നിലപാട് അറിയിക്കും. സുപ്രിംകോടതി ആലോചിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും...
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കാനുള്ള ഇടപെടലുമായി സുപ്രിം കോടതി. കര്‍ഷക സമരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച...
ഹോമിയോപ്പതി ഡോക്ടർമാർക്ക് കൊവിഡ് ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് സുപ്രിംകോടതി. ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ്...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. ജഡ്ജിയെ ജോലി ചെയ്യാന്‍...
നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിചാരണ...
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ പിരിവിന് എതിരായ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍. നിര്‍മാണ ചെലവിനേക്കാള്‍ കൂടുതല്‍ തുക പിരിച്ചെടുത്തുവെന്ന വിവരാവകാശ...
തൃശൂർ പാലിയേക്കരയിലെ ടോൾപ്ലാസ പിരിവിനെതിരെ സുപ്രിംകോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. ദേശീയപാതയുടെ നിർമ്മാണത്തിന് ചിലവഴിച്ചതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തതായുള്ള...
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും സുപ്രിംകോടതിയില്‍. വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ എതിര്‍ത്താണ് ദിലീപ് സുപ്രിംകോടതിയെ...