കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ ആരംഭിക്കുന്ന നിയമ വ്യവഹാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പോരാട്ടമായി മാറും. കാര്‍ഷിക നിയമങ്ങളുമായി...
ക്രൈസ്തവ സഭകളിലെ നിർബന്ധിത കുമ്പസാരത്തിനെതിരെയുള്ള ഹർജ്ജികൾ പരിഗണിക്കണമോ എന്ന കാര്യത്തിൽ സുപ്രിം കോടതി മൂന്നാഴ്ചയ്ക്ക് ശേഷം തിരുമാനം കൈകൊള്ളും. ഹർജിക്കാരായ...
ലാവ്‌ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. അവസാന കേസായി ഉൾപ്പെടുത്തിയിരുന്ന ലാവ്‌ലിൻ കേസ് കോടതി സമയം അവസാനിച്ച സാഹചര്യത്തിലാണ് പരിഗണിക്കപ്പെടാതെ...
കർഷക സമരം പരിഹരിക്കാതെ തുടരുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. കാർഷിക നിയമങ്ങൾക്കെതിരെയും അനുകൂലമായും സമർപ്പിച്ച് ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ വിമർശനം....
നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം സുപ്രിം കോടതി പരിശോധിക്കുന്നു. ഇക്കാര്യത്തിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക്...
സ്തീ ചെയ്യുന്ന വീട്ടുജോലി പുരുഷൻ ചെയ്യുന്ന ഓഫീസ് ജോലിക്ക് തുല്യമെന്ന് സുപ്രിം കോടതി. 2014ൽ ഡൽഹിയിൽ വച്ച് സ്കൂട്ടർ യാത്രക്കാരായ...
കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു. വെള്ളിയാഴ്ച...
കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുള്ള തടസം നീക്കി സുപ്രിം കോടതി. ഡല്‍ഹിയില്‍ ബഹുനില കെട്ടിടങ്ങള്‍ പണിയാനുള്ള സ്റ്റേ മൂലമാണ്...
പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ ഭാവി സുപ്രിംകോടതി ഇന്ന് നിശ്ചയിക്കും. പദ്ധതി റദ്ദാക്കണം എന്നും, പാരിസ്ഥിതിക...
മുത്തലാഖ് കേസുകളിൽ ഭർത്താവിന്റെ ബന്ധുക്കൾക്ക് എതിരെയുള്ള കേസുകൾ സാധുവല്ലെന്ന് സുപ്രിംകോടതി. ഈ കേസുകളിൽ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം കുറ്റാരോപിതന് മുൻകൂർ...