മൊറട്ടോറിയം; ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മൊറട്ടോറിയം ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ നിര്‍ദേശം പിന്‍വലിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ ആവശ്യം ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. മൊറട്ടോറിയം കാലയളവില്‍ ഈടാക്കിയ കൂട്ടുപലിശ തിരികെ നല്‍കാന്‍ നടപടിയെടുത്തുവെന്ന കേന്ദ്രസര്‍ക്കാരിന്റെയും, റിസര്‍വ് ബാങ്കിന്റെയും അധിക സത്യവാങ്മൂലവും കോടതിക്ക് മുന്നിലെത്തും.
Story Highlights – Moratorium, Supreme Court, petitions
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here