Advertisement
ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി മുഹമ്മദ് നിഷാം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മുഹമ്മദ് നിഷാം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി...

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; റിയ ചക്രവർത്തി സമർപ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തി സമർപ്പിച്ച ജാമ്യാപേക്ഷ ബോംബെ...

ന്യൂസ് ടെലിവിഷൻ പ്രോഗ്രാം ചട്ട ലംഘനം; സുദർശൻ ന്യൂസ് ടെലിവിഷന് സുപ്രിംകോടതിയുടെ നോട്ടീസ്

സ്വകാര്യ ടെലിവിഷൻ ചാനലായ സുദർശൻ ന്യൂസ് ടെലിവിഷൻ പോഗ്രാം ചട്ടങ്ങൾ ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ. ചാനലിന്റെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ...

പാലാരിവട്ടം പാലം പൊളിച്ച് പണിയണം : സുപ്രിംകോടതി

പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ...

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കെതിരെയുള്ള ഹർജിയിൽ സുപ്രിംകോടതി നോട്ടീസ് അയച്ചു

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ച ഹർജികളിൽ കേരള- തമിഴ്‌നാട് സർക്കാരുകൾക്ക് സുപ്രിംകോടതി നോട്ടീസ്....

പാലാരിവട്ടം മേൽപ്പാലം: കിറ്റ്‌കോയുടെ ശ്രമം ക്രിമിനൽ കേസ് അന്വേഷണം തടസപ്പെടുത്താനെന്ന് സംസ്ഥാന സർക്കാർ

പാലാരിവട്ടം മേൽപ്പാലം കേസിൽ കിറ്റ്‌കോയ്‌ക്കെതിരെ സംസ്ഥാന സർക്കാർ. ഭാരപരിശോധന വേണമെന്ന കിറ്റ്‌കോ വാദം ആർഡിഎസ് കമ്പനിയെ സഹായിക്കാനെന്ന് സംസ്ഥാന സർക്കാർ...

അമേരിക്കൻ സുപ്രിംകോടതി ജഡ്ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു

അമേരിക്കൻ സുപ്രിംകോടതി ജഡ്ജിയും, സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ജീവതകാലം മുഴുവൻ പോരാടുകയും ചെയ്ത റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു. 87...

‘ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണം’; സുപ്രിംകോടതി

ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രിംകോടതി. ഇതിനുള്ള കർമ പദ്ധതി തയാറാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സുപ്രിംകോടതി നിർദേശം...

അനിൽ അംബാനിക്ക് എതിരെ പാപ്പരത്ത നടപടി; സ്റ്റേ നീക്കണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രിംകോടതി

അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ഡൽഹി...

കോടതിയലക്ഷ്യക്കേസ്; അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥ വേണമെന്ന് പ്രശാന്ത് ഭൂഷണ്‍

കോടതിയലക്ഷ്യക്കേസുകളിലെ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥ വേണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയില്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു....

Page 117 of 194 1 115 116 117 118 119 194
Advertisement