Advertisement
പെരിയ കൊലപാതക കേസ് : സുപ്രിംകോടതിയിൽ അപ്പീൽ നൽകി സർക്കാർ

പെരിയ ഇരട്ടക്കൊലപാതക കേസിൽ അപ്പീൽ നൽകി സർക്കാർ. സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഇത്തരവിനെതിരെ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്...

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സുപ്രിംകോടതി അനുമതി

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 15 ശതമാനം ജനറൽ സീറ്റുകളിൽ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വർഷവും പ്രവേശനം നൽകാൻ...

പാലാരിവട്ടം മേൽപ്പാലത്തിൽ ഭാരപരിശോധന; സർക്കാർ നിലപാടിന് എതിരെ കിറ്റ്‌കോ സുപ്രിംകോടതിയിൽ

പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്താൻ കഴിയില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെ എതിർത്ത് കിറ്റ്‌കോ സുപ്രിംകോടതിയിൽ. തൽസ്ഥിതി ഉത്തരവ് ഭേദഗതി ചെയ്യണമെന്ന...

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ല; സുപ്രിംകോടതി

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ലെന്ന് സുപ്രിംകോടതി. യുജിസി മാർഗനിർദേശത്തിൽ സർവകലാശാലകൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്. സർവകലാശാലകൾ...

മുതിർന്ന ജഡ്ജി എ.എം ഖാൻവിൽക്കർ ഇന്ന് മുതൽ സുപ്രിംകോടതി കൊളീജിയത്തിൽ

മുതിർന്ന ജഡ്ജി എ.എം ഖാൻവിൽക്കർ ഇന്ന് മുതൽ സുപ്രിംകോടതി കൊളീജിയത്തിൽ. ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ച ഒഴിവിലാണ് ഖാൻവിൽക്കർ കൊളീജിയത്തിലേക്ക്...

മൊറട്ടോറിയം വിഷയം: കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദം ഇന്ന്

മൊറട്ടോറിയം നീട്ടുന്നതിലും, പലിശ ഒഴിവാക്കുന്നതിലും കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദമുഖങ്ങൾ ഇന്ന് സുപ്രിംകോടതിയിൽ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന്...

മൊറട്ടോറിയം നീട്ടണം, പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും കപില്‍ സിബല്‍ സുപ്രിംകോടതിയില്‍

മൊറട്ടോറിയം നീട്ടണമെന്നും, പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിംകോടതിയില്‍. മൊറട്ടോറിയം സംബന്ധിച്ച പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കവെയാണ് ആവശ്യമുന്നയിച്ചത്....

മൊറട്ടോറിയം നീട്ടൽ; സുപ്രിംകോടതി ഇന്ന് വാദം കേൾക്കും

മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും സുപ്രിംകോടതിയുടെ നിർണായക വാദം കേൾക്കൽ ഇന്ന്. കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദമുഖങ്ങൾ കോടതി...

വായ്പകള്‍ക്കുള്ള മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

വായ്പകള്‍ക്കുള്ള മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഏത് മേഖലകളില്‍ ആനുകൂല്യം നല്‍കണമെന്നത് പരിഗണിച്ചു വരികയാണെന്നും സോളിസിറ്റര്‍ ജനറല്‍...

കുടിശിക അടയ്ക്കാൻ കൂടുതൽ സമയം; ടെലികോം കമ്പനികളുടെ ആവശ്യം ഇന്ന് സുപ്രിംകോടതിയിൽ

സ്‌പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിലുള്ള 1.6 ലക്ഷം കോടി രൂപയുടെ കുടിശിക കേന്ദ്രസർക്കാരിന് അടച്ചുതീർക്കാൻ സമയം അനുവദിക്കണമെന്ന ടെലികോം കമ്പനികളുടെ...

Page 118 of 194 1 116 117 118 119 120 194
Advertisement