Advertisement
‘പൗരന്മാരോട് ഇത്തരത്തിൽ അല്ല പെരുമാറേണ്ടത്’; ഡി.കെ. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം രൂക്ഷ വിമർശനത്തോടെ സുപ്രിംകോടതി തള്ളി

കള്ളപ്പണക്കേസിൽ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം രൂക്ഷ വിമർശനത്തോടെ സുപ്രിംകോടതി തള്ളി....

‘നിയമം വിശ്വാസത്തിന് മുകളിൽ നിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രിംകോടതി, എന്തുകൊണ്ട് അയോധ്യ, ശബരിമല വിഷയത്തിൽ അത് പാലിക്കുന്നില്ല ? : സീതാറാം യെച്ചൂരി

ഇന്ത്യൻ ഭരണഘടന ഭീഷണി നേരിടുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമം വിശ്വാസത്തിന് മുകളിൽ നിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രിംകോടതി,...

ദേശീയപാത-766 രാത്രിയാത്രാ നിരോധനം സുപ്രികോടതി ഇന്ന് പരിഗണിക്കും

ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത-766 രാത്രിയാത്രാ നിരോധനം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്....

 ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോയെന്നതിൽ സുപ്രിം കോടതി വിധി ഇന്ന്

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോയെന്നതിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. വിധി പറയുന്ന അഞ്ചംഗ...

അയോധ്യയിലെ മുസ്ലിം പള്ളിക്ക് ബാബറിന്റെ പേര് വേണ്ട; ‘നല്ല’ മുസ്ലിമിന്റെ പേരു നൽകണമെന്ന് വിശ്വഹിന്ദു പരിഷത്ത്

അയോധ്യ വിധിയോടനുബന്ധിച്ച് മുസ്ലിം പള്ളി നൽകാനായി അനുവദിച്ചിരിക്കുന്ന സ്ഥലത്ത് പണിയുന്ന പള്ളിക്ക് ബാബറിൻ്റെ പേര് നൽകാൻ അനുവദിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത്....

അയോധ്യാ വിധി അദ്വാനിക്കുള്ള ആദരമെന്ന് ഉമാ ഭാരതി

സുപ്രീം കോടതിയുടെ അയോധ്യാ വിധിയെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് ഉമാ ഭാരതി. വിധി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്കുള്ള...

അയോധ്യാ വിധി; അയോധ്യയിൽ എർപ്പെടുത്തിയിരുന്ന കർശന സുരക്ഷ ഡിസംബർ അവസാനം വരെ തുടരും

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അയോധ്യയിൽ എർപ്പെടുത്തിയിരുന്ന കർശന സുരക്ഷ ഡിസംബർ അവസാനം വരെ തുടരും. കോടതി വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മാണ...

നിയന്ത്രണങ്ങൾ മറികടന്ന് കോടതി വളപ്പിനുള്ളിൽ ജയ് ശ്രീറാം മുഴക്കി അഭിഭാഷകർ

അയോധ്യാവിധിയെ സ്വാഗതം ചെയ്ത് സുപ്രീം കോടതി വളപ്പിനുള്ളിൽ ജയ് ശ്രീറാം വിളിയുമായി ഒരുകൂട്ടം അഭിഭാഷകർ. തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയാമെന്ന...

അയോധ്യ വിധി; സുപ്രിംകോടതി വിധിയുടെ പൂർണരൂപം വായിക്കാം

അയോധ്യ കേസിൽ സുപ്രിംകോടതി വിധിയുടെ പകർപ്പ് പുറത്ത്. വിധി എഴുതിയത് ഏത് ജഡ്ജിയാണെന്ന് വിധിപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. ആയിരത്തിലധികം പേജുള്ള വിധിപ്രസ്താവമാണ്...

വിധി അംഗീകരിക്കുന്നു; പക്ഷേ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്

അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടു കൊടുത്തു കൊണ്ടുള്ള വിധി...

Page 140 of 194 1 138 139 140 141 142 194
Advertisement