Advertisement
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തൊണ്ടിമുതലോ, രേഖയോ എന്ന് വ്യക്തമാക്കണം; സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വഴിത്തിരിവുകളില്‍ ഒന്നായ മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിമുതലോ എന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി. ...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതി; പരാതിക്കാരി അന്വേഷണത്തിൽ നിന്നും പിന്മാറി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സുപ്രീംകോടതി ജീവനക്കാരി അന്വേഷണത്തിൽ നിന്നും പിന്മാറി. ആഭ്യന്തര അന്വേഷണ...

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചു

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചു. ഏപ്രില്‍ 30നകം 1565 എംപാനല്‍...

നിരോധനം നീക്കിയെങ്കിലും ടിക്ക് ടോക്ക് പ്ലേസ്റ്റോറില്‍ ഇപ്പോഴും ലഭ്യമാകുന്നില്ല

ജനപ്രിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം നിരോധനം പിന്‍വലിച്ചെങ്കിലും ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും...

വായ്പയെടുത്തു നാടു വിടുന്നവരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ സുപ്രീം കോടതിയുടെ ഉത്തരവ്

ബാ​ങ്കു​ക​ളി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്തു നാടു വിടുന്നവ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും ബാ​ങ്കു​ക​ളി​ൽ ന​ട​ത്തു​ന്ന വാ​ർ​ഷി​ക പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടും വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്നു...

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസ് അരുൺ മിശ്രയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ, ഐബി...

രഞ്ജൻ ഗോഗോയ്‌ക്കെതിരായ ലൈംഗികാരോപണം; കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണത്തിലെ ‘ഗൂഢാലോചന’ കേസ് സുപ്രീം കോടതി നാളേക്ക് മാറ്റി. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ...

ലോക്‌സഭ തെരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യം; പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകി. 21 പ്രതിപക്ഷ...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ആഭ്യന്തര അന്വേഷണസമിതിയുടെ നോട്ടീസ്

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എസ്എ...

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരായ ലൈംഗിക ആരോപണം; സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ജസ്റ്റീസ് അരുൺ മിശ്ര...

Page 150 of 194 1 148 149 150 151 152 194
Advertisement