ശബരിമല യുവതീ പ്രവേശന വിധിയുടെ പേരില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്....
ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം തീരുമാനം. തലസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി...
കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. തിരുവിതാംകൂർ...
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയുടെ അനുകൂല വിധിക്കെതിരായ പ്രതിഷേധത്തിൽ ഭരണഘടന ചുട്ടെരിക്കണമെന്ന ആഹ്വാനവുമായി അഭിഭാഷ ജില്ലാ പരിഷത്ത് പ്രസിഡന്റ് മുരളീധരൻ...
ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി നടേശന്. പ്രതിഷേധത്തില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ സംഘടനയ്ക്ക് എതിര്‍പ്പില്ലെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു....
ശബരിമലയിലെ സ്ത്രീ പ്രവേശനമല്ല, കേരള മുഖ്യമന്ത്രിയുടെ ജാതിയാണ് യഥാര്‍ത്ഥ പ്രകോപനകാരണമെങ്കില്‍ അക്കാര്യം തുറന്നു സമ്മതിക്കാനുള്ള തന്റേടം ബി.ജെ.പിയും സംഘപരിവാറും കാണിക്കണമെന്ന്...
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനമാകാമെന്ന സുപ്രിം കോടതി വിധി സർക്കാരിനെതിരെ പ്രചരണായുധമാകുന്ന പശ്ചാത്തലത്തിൽ ഇതിനെ പ്രതിരോധിക്കാൻ എൽഡിഎഫ് മുന്നണി...
ശബരിമലയില്‍ വനഭൂമി ദുരുപയോഗം ചെയ്തോയെന്നു നേരിട്ടു പരിശോധിക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനം. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി...
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായി നടക്കുന്ന പ്രതിഷേധ സമരങ്ങളെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി ഇടതുമുന്നണി. എല്‍ഡിഎഫ് എല്ലാ ജില്ലകളിലും രാഷ്ട്രീയ വിശദീകരണ യോഗം...
ശബരിമലയിലെ യുവതീപ്രവേശനം അംഗീകരിച്ച് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ. സുപ്രീം കോടതി വിധി യാതൊരു കാരണവശാലും മറികടക്കരുതെന്ന്...