ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന് രംഗത്ത്. സുപ്രീംകോടതി വിധിയെ അംഗീകരിക്കാതെ പ്രതിഷേധവുമായി ഇറങ്ങുന്നത്...
ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധത്തെ ഭയപ്പെടുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഭരണഘടനാപരമായ...
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഏതുതരം വിവേചനത്തിനും...
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഈ ബുധനാഴ്ച്ച വാദം കേൾക്കും. ചീഫ് ജസ്്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ്കെ...
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജിയുമായി എന്‍എസ്എസ്. വിധിക്കെതിരായ ആദ്യ പുനഃപരിശോധന ഹര്‍ജിയാണ്...
ശബരിമലയിലെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് നാടിന്റെ ഒരുമ തകര്‍ക്കാനുള്ള ശ്രമമാണ് പലരും നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ...
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ കേരളാ ഹൗസിന്...
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കം തുടങ്ങി. നാളെ ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ച്...
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മണ്ഡല-മകര വിളക്ക് കാലത്ത് ശബരിമലയിലേക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ വരാനുള്ള സാധ്യതയുള്ളതിനാല്‍ ദേവസ്വം ബോര്‍ഡ്...
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിധിക്കെതിരെ ആര്‍ക്ക്...