Advertisement
‘ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ല’: എം.ടി രമേശ്

ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പക്ഷേ, ഹിന്ദുവിശ്വാസികളായ സ്ത്രീകള്‍ ആരും...

‘ഓര്‍മ്മകളുണ്ടായിരിക്കണം, രാജഭരണം പതറി; ക്ഷേത്രപ്രവേശനത്തിനു വഴിയൊരുങ്ങി’: എന്‍.എസ് മാധവന്‍

ശബരിമല വിധിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. വൈക്കം സത്യാഗ്രഹത്തിനു സവര്‍ണരുടെ പിന്തുണ ഉറപ്പിക്കാന്‍ ഗാന്ധിജി മന്നത്ത്...

‘ആറ് വര്‍ഷം മുന്‍പ് യുവതികള്‍ സന്നിധാനത്ത് എത്തി’; എന്തുകൊണ്ട് രാഹുല്‍ അന്ന് പ്രതികരിച്ചില്ല? (ഫേസ്ബുക്ക് പോസ്റ്റ്)

ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ആദ്യ ദിവസം സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പറഞ്ഞ് സ്വാഗതം ചെയ്തവര്‍ പോലും...

സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് നീക്കം: കോടിയേരി ബാലകൃഷ്ണന്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ...

ശബരിമല വിധി; പ്രതിഷേധക്കാരെ തള്ളിയും സര്‍ക്കാറിനെ പിന്തുണച്ചും വെള്ളാപ്പള്ളി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സുപ്രീംകോടതി വിധിയെ അംഗീകരിക്കാതെ പ്രതിഷേധവുമായി ഇറങ്ങുന്നത്...

ശബരിമല വിധി; ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല: കാനം രാജേന്ദ്രന്‍

ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധത്തെ ഭയപ്പെടുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടനാപരമായ...

ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും മുതലെടുപ്പിന് ശ്രമിക്കുന്നു; സിപിഎം കേന്ദ്രകമ്മിറ്റി

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഏതുതരം വിവേചനത്തിനും...

റാഫേൽ കേസ്; വാദം ബുധനാഴ്ച്ച കേൾക്കുമെന്ന് സുപ്രീംകോടതി

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഈ ബുധനാഴ്ച്ച വാദം കേൾക്കും. ചീഫ് ജസ്്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ്‌കെ...

ശബരിമല വിധി; എന്‍എസ്എസ് പുനഃപരിശോധന ഹര്‍ജി നല്‍കി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജിയുമായി എന്‍എസ്എസ്. വിധിക്കെതിരായ ആദ്യ പുനഃപരിശോധന ഹര്‍ജിയാണ്...

നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമം; ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാണെന്നും മുഖ്യമന്ത്രി

ശബരിമലയിലെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് നാടിന്റെ ഒരുമ തകര്‍ക്കാനുള്ള ശ്രമമാണ് പലരും നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ...

Page 161 of 195 1 159 160 161 162 163 195
Advertisement