യുദ്ധം മൂലം പഠനം പാതിവഴിയിൽ നിലച്ച യുക്രൈനിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നാട്ടിൽ തുടർപഠനത്തിന് അവസരമൊരുക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന്...
ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതിയുടെ സുപ്രധാന പരാമർശം. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന്...
ക്യാന്‍സര്‍ രോഗിയായ പ്രതിയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഒരു...
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം കോടതി റദ്ദാക്കിയതിന് പിന്നാലെ പുനപരിശോധന സാധ്യത തേടി കേരളം. ചാന്‍സലറും യുജിസിയും നിയമനം...
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. എം.എസ്.രാജശ്രീയെ നിയമിച്ചത് സുപ്രിം കോടതി റദ്ദാക്കിയത് സംസ്ഥാന സർക്കാരിന്റെ...
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടുന്നത് തെറ്റായ കീഴ്‍വഴക്കം...
മണിച്ചന് പിന്നാലെ കുപ്പണ മദ്യദുരന്ത കേസ് പ്രതികളും സുപ്രിം കോടതിയിൽ. പിഴത്തുക റദ്ദാക്കി മോചനം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുപ്പണ മദ്യ...
കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു....
ലാവ്‌ലിൻ കേസിൽ സിബിഐ നൽകിയ അപ്പീൽ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. എസ്എൻസി ലാവ്‌ലിൻ ഇടപാടിൽ പിണറായി വിജയൻ അടക്കം...
സ്വർണ്ണക്കടത്ത് കേസ് ബംഗളൂരുവിലെയ്ക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഇഡി നല്കിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ചീഫ് ജസ്റ്റിസ്...