രാജ്യസഭയില്‍ പ്രതിഷേധിച്ച 19 എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസന്‍,...
തിരുവനന്തപുരം കിളിമാനൂരില്‍ നടവഴിയില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസ് അസോസിയേഷന്‍...
കൽപ്പറ്റയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച ടി സിദ്ദിഖ് എംഎൽഎയുടെ ഗൺമാനെ സസ്പെൻഡ് ചെയ്തു. ഇന്നലെ കൽപ്പറ്റയിൽ കോൺഗ്രസ്...
കണ്ണൂര്‍ തവളപ്പാറയില്‍ അപകടമുണ്ടാക്കിയ പൊലീസ് വാഹനം നിര്‍ത്താതെ പോയതില്‍ നടപടി. സംഭവത്തില്‍ കെഎപി നാലാം ബെറ്റാലിയനിലെ അഞ്ച് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ്...
മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. മാനേജരെയും ഡെപ്യൂട്ടി ജനറൽ മാനേജരെയുമാണ് സസ്പെൻഡ് ചെയ്തത്. ജീവനക്കാരുടെ ഭാഗത്തുനിന്നാണ് വീഴ്ച്ചയുണ്ടായതെന്ന്...
പൊലീസ് സ്‌റ്റേഷനില്‍ പരസ്പരം ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എഎസ്‌ഐ...
പീഡന പരാതിയില്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ വകുപ്പ് മേധാവിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനുമായ എസ്. സുനില്‍ കുമാറിനെ...
ആലപ്പുഴ നൂറനാട് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. അടൂര്‍ ട്രാഫിക് സ്റ്റേഷനിലെ രതീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്....
കാലിക്കറ്റ് സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ ഒരു ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍. പരീക്ഷാ ഭവനിലെ ബി എ വിഭാഗം അസിസ്റ്റന്റ് സെക്ഷന്‍...
ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എഎസ്‌ഐ സജി, സിപിഒ ദിലീഷ്...