നാടിന്റെയാകെ നോവായി മാറിയ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയൊഴുകുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഒത്തൊരുമയോടെ നില്‍ക്കുന്ന മലയാളി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍...
രാജ്യത്തെ ഏറ്റവും വലിയ വിൽപ്പനച്ചരക്കായി ശ്രീരാമന്റെ പേര് മാറിയെന്ന് കഥാകൃത്ത് ടി പത്മനാഭൻ.തെരഞ്ഞെടുപ്പിൽ അയോധ്യയായിരിക്കും തുറുപ്പ് ചീട്ട്. ഏറ്റവും വലിയ...
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഇത്തവണത്തെ കേരള ജ്യോതി പുരസ്‌കാരം. സാഹിത്യ...
അയോഗ്യനാക്കിയ തീരുമാനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. രാജ്യം വലിയ ദുരന്തം നേരിടുന്നുവെന്ന് ടി പദ്മനാഭന്‍...
വിവാദ പരാമർശവുമായി കഥാകൃത്ത് ടി പത്മനാഭൻ. സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും. ക്രിസ്തീയ സന്യാസിനി അവരുടെ മഠത്തിലുണ്ടായ ചീത്ത...
ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള എഴുതിയ ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങ് ശനിയാഴ്ച നടക്കും. തിരുവല്ലയിലെ...
സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം ഉടനെന്ന് സാംസ്‌കാരിക വകുപ്പ്...
സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സര്‍ക്കാരിനെതിരെ പരോക്ഷമായ വിമര്‍ശനവുമായി എഴുത്തുകാരന്‍...
ഗാന്ധി കുടുംബത്തിന് നേരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് തന്നെയാണെന്നാണ് പത്മനാഭന്റെ വിമര്‍ശനം. അട്ടയെപ്പോലെ...