കടയുടമയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ രണ്ട് മലയാളികൾ അറസ്റ്റിൽ. നാഗർകോവിലിലാണ് സംഭവം. ചെമ്മൻകാല സ്വദേശി ഗണേശന്റെ ഭാര്യ...
ഇന്ത്യയുടെ പടക്ക നിർമാണ കേന്ദ്രമായ തമിഴ്‌നാട്ടിലെ ശിവകാശിയിൽ തീപിടിത്തം. പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു തൊഴിലാളി മരിച്ചു. 140 ഓളം...
തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം നടത്തിയ ഡിഎംകെ വക്താവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഡിഎംകെ...
തമിഴ്നാട് ശിവഗംഗയില്‍ മോഷണത്തിനു വേണ്ടി അക്രമി സംഘം രണ്ടു സ്ത്രീകളെ വെട്ടിക്കൊന്നു. സംഭവസ്ഥലത്തുവച്ച് വെട്ടേറ്റ മറ്റൊരു 12 വയസുകാരന്റെ നില...
തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഗവര്‍ണറെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍...
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍...
തമിഴ്നാട് ദിണ്ടിഗലില്‍ മദ്യം മാറ്റി നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് വില്‍പനക്കാരനെ ആക്രമിച്ചു. കയ്യിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ചാണ് ആക്രമിച്ചത്. യുവാവിനെ പൊലിസ്...
പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മൃഗബലി നടത്തി പൊലീസുകാർ. തമിഴ്‌നാട് ദിണ്ടിഗലിലെ വടമധുര പൊലിസ് സ്റ്റേഷനിലെ പൊലിസുകാരാണ് ബലി നടത്തിയത്. രണ്ട്...
സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങള്‍ തങ്ങളുടെ...
അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ റോഡിൽ നിലയുറപ്പിച്ച് കാട്ടാനകൾ. മുള്ളി മഞ്ചൂർ റോഡിൽ ഒരു മണിക്കൂർ വാഹന ഗതാഗതം മുടങ്ങി. കോയമ്പത്തൂരിൽ നിന്ന്...