മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തെ കുറ്റപ്പെടുത്തിയും ഉപസമിതിയെ അനുകൂലിച്ചും തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികളോട് കേരളം സഹകരിക്കുന്നില്ലെന്ന്...
/രതി വി.കെ തമിഴ് രാഷ്ട്രീയത്തിലേക്ക് ശശികല അസാധാരണമാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയം. വിചാരങ്ങൾക്കും മുകളിൽ വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന അണികളാണ് ഏതാണ്ട്...
കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറിലെ ജലമല്ലെന്ന് തമിഴ്‌നാട് സുപ്രിംകോടതിയിൽ. 2018ലെ പ്രളയത്തിൽ 6.65 ഘന അടി ജലം മാത്രമാണ് മുല്ലപ്പെരിയാറിൽ...
ആറ് കൊലപാതകങ്ങൾ 35 കേസുകളിലെ പ്രതി ബിജെപിയിൽ ചേരാനെത്തിയെങ്കിലും പൊലീസിനെ കണ്ടതോടെ സ്ഥലം വിട്ടു. വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട കുപ്രസിദ്ധ...
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ഓഗസ്റ്റ് 31 വരെ നീട്ടി. അന്യസംസ്ഥാനങ്ങളില്‍നിന്ന്തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിര്‍ത്തികള്‍ കടക്കുന്നതിനും ഇ...
ആലപ്പുഴ തോട്ടപ്പള്ളിയിൽ തമിഴ്‌നാട്ടിൽ നിന്നു കൊണ്ടുവന്ന മത്സ്യം പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്....
തമിഴ്‌നാട്ടിൽ 4,280 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. കൊവിഡ്...
തൂത്തുക്കുടി കസ്റ്റഡി കൊലപാതക്കേസിൽ സാത്താങ്കുളം എസ്‌ഐ അറസ്റ്റിൽ. എസ്‌ഐ രഘു ഗണേശാണ് അറസ്റ്റിലായിരിക്കുന്നത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ ദിവസമാണ്....
തമിഴ്‌നാട് നെയ്‌വേലിയിലെ താപവൈദ്യുത നിലയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിക്ക് ശേഷം ആളിപ്പടര്‍ന്ന...
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ കാലയളവ് നീട്ടി തമിഴ്‌നാട്. ജൂലൈ 31 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്....