Advertisement
‘പിണറായിയുടെ കേരളത്തില്‍ തീവ്രവാദ ശക്തികള്‍ സജീവം’; കേരളത്തെ വീണ്ടും അധിക്ഷേപിച്ച് രാജീവ് ചന്ദ്രശേഖര്‍

കളമശേരി സ്‌ഫോടനത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ തീവ്രവാദ ശക്തികള്‍ സജീവമാണെന്നും താന്‍ പറഞ്ഞത് ഹമാസിനെക്കുറിച്ചും...

ഭീകരവാദ വിഷയത്തില്‍ ഫൈവ് ഐ ഗ്രൂപ്പില്‍ കാനഡ ഒറ്റപ്പെടുന്നു; ചില സുപ്രധാന വിവരങ്ങള്‍ കാനഡ വ്യക്തമാക്കാതിരുന്നതില്‍ രാജ്യങ്ങള്‍ക്ക് അതൃപ്തി

ഭീകരവാദ വിഷയത്തില്‍ ഫൈവ് ഐ ഗ്രൂപ്പില്‍ കാനഡ ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങളില്‍ സ്വീകരിച്ച നടപടികള്‍...

ഭീകരരുടെ കൈയ്യില്‍ ചാബാദ് ഹൗസിന്റെ ചിത്രങ്ങള്‍; മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം

മുംബൈയില്‍ ജാഗ്രത നിര്‍ദേശം. കോളാബയിലെ ചബാദ് ഹൌസിന്റെ ചിത്രങ്ങള്‍ ഭീകരരില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചബാദ്...

‘സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ’; ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

തീവ്രവാദം ഒരു മതവുമായും ബന്ധപ്പെട്ടതല്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യൻ മുസ്ലീം ജനസംഖ്യ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്...

‘ചില രാജ്യങ്ങൾ തീവ്രവാദികളുടെ അഭയകേന്ദ്രമാണ്’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഭീകരതയ്‌ക്കെതിരെ മോദി

പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ ഭീകരതയ്‌ക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും...

മലപ്പുറവും കാസർഗോഡും കോഴിക്കോടും ഭീകരവാദത്തിൻ്റെ കേന്ദ്രം; വിവാദ പരാമർശവുമായി സുദിപ്തോ സെൻ

കേരളത്തെപ്പറ്റി വിവാദ പരാമർശവുമായി ‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദിപ്തോ സെൻ. കേരളത്തിൽ മലപ്പുറവും കാസർഗോഡും കോഴിക്കോടും ഭീകരവാദത്തിൻ്റെ കേന്ദ്രമാണെന്ന്...

തീവ്രവാദ ഫണ്ടിംഗ് കേസ്: കശ്മീർ താഴ്‌വരയിൽ എൻഐഎ റെയ്ഡ്

കശ്മീർ താഴ്‌വരയിലെ 11 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ ഫണ്ടിംഗ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസിയുടെ...

ഭീകരതയോടുള്ള സീറോ ടോളറൻസ് നയം വരും കാലങ്ങളിലും തുടരും: അമിത് ഷാ

ഭീകരതയോട് സഹിഷ്ണുത കാണിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ നയം വരും കാലങ്ങളിലും തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ഗുണ്ടാ ഭീകരവാദ ഫണ്ടിംഗ്; എട്ട് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഗുണ്ടാ ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് എട്ട് സംസ്ഥാനങ്ങളിൽ ഇപ്പോൾ എൻഐഎ റെയ്ഡ് പുരോഗമിക്കുന്നു. എഴുപതോളം ഇടങ്ങളിൽ റെയ്ഡ് നടക്കുകയാണെന്നാണ് വിവരം....

പൊലീസില്‍ പുതിയ അര്‍ബന്‍ കമാന്‍ഡോ വിഭാഗം; ‘അവഞ്ചേഴ്‌സ്’ പ്രവര്‍ത്തിച്ചുതുടങ്ങുക മൂന്ന് ജില്ലകളില്‍

നഗരങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ പൊലീസില്‍ പുതിയ സായുധ വിഭാഗം. അവഞ്ചേഴ്‌സ് എന്ന പേരില്‍ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവ്...

Page 2 of 6 1 2 3 4 6
Advertisement