പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ പാക്കിസ്ഥാന്റെ ദേശീയ പതാക കത്തിച്ചു. ഔറംഗബാദിലെ ബീഗംപുരയിലാണ് സംഭവം. പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ്...
പുല്‍വാമ ഭീകരാക്രമണം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് സിആര്‍പിഎഫ്. ഇതിന് മാപ്പ് നല്‍കില്ലെന്നും രക്തസാക്ഷികളുടെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും സിആര്‍പിഎഫ് പറഞ്ഞു. ഹീനമായ...
ഇന്നലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നിന്നും രാജ്യത്തിന് നടുക്കം വിട്ടു മാറുന്നതിന് മുമ്പ് ഇന്ത്യൻ ജനതയെ ഞെട്ടിച്ചുകൊണ്ട് ഭീകരവാദികൾ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്...
പുല്‍വാല ആക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെ വികാരം ശക്തമായിരിക്കുകയാണ്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന് തക്കതായ ശിക്ഷ...
ജമ്മു കാശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനെതിരെ ഉണ്ടായ ചാവേറ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ഡൽഹിയിൽ...
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ കോൺഗ്രസ് സർക്കാരിനൊപ്പമാണെന്ന് രാഹുൽ ഗാന്ധി. നിലവിൽ വേറെ ചർച്ചയൊന്നുമില്ലെന്നും ഈ ദുർഘട നിമിഷത്തിൽ താൻ...
ബിജെപി സര്‍ക്കാര്‍ ആധികാരത്തില്‍ വന്ന ശേഷം സൈനികരുടെ ജീവന് പോലും സുരക്ഷ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...
പുൽവാമ ഭീകരാക്രമണത്തിൽ പാക് ചാരസംഘടനയായ ഐഎസ്‌ഐക്കും (ഇന്റർ-സര്ഡവ്വീസ് ഇന്റലിജൻസ്) പങ്കുണ്ടായേക്കാമെന്ന സൂചന നൽകി യുഎസ് ഇന്റലിജൻസ് വിദഗ്ധർ. ജെയ്ഷ്-എ-മുഹമ്മദ് എന്ന...
ഇന്നലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ നോവായി മാറിയിരിക്കുകയാണ്. 44സൈനികര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പരിക്കേറ്റ പലരുടേയും...
പുൽവാമയിലെ ഭീകരാക്രമണ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ജമ്മു-ശ്രീനഗർ...