Advertisement
തിരുവനന്തപുരം പാറശ്ശാലയിൽ അപകടം; ഒരു മരണം

തിരുവനന്തപുരം പാറശ്ശാല പവതിയാൻവിളയിൽ അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി സജികുമാർ...

സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി പെൺകുട്ടിയ്ക്ക് നേരെ തെരുവുനായ ആക്രമണം; മുഖത്ത് കടിയേറ്റു

തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ആറ്റിങ്ങൽ ആലംകോട് ആണ് സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ചാണ് പെൺകുട്ടിയെ...

തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി.കാട്ടാക്കട കുറകോണത്താണ് ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു....

ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടി പാര്‍ലര്‍ ഉടമ പിടിയില്‍

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ബ്യൂട്ടി പാര്‍ലറില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. പേരൂര്‍ക്കട ലേഡിസോള്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ജി രതീഷ് അറസ്റ്റിലായി. ഫേഷ്യല്‍...

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം കമലേശ്വരത്ത് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു....

തലസ്ഥാനത്ത് ലഹരി മാഫിയയുടെ അതിക്രമം; വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു. പൂച്ചെടിവിള കോളനിയിലെ മൂന്ന് വീടുകളിൽ അക്രമം നടത്തിയ സംഘം...

സ്ത്രീകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച രാജ്യത്തെ ആദ്യ ഉപഗ്രഹം; അഭിമാനമായി ഇവർ

പുതുവത്സര ദിനത്തിൽ ഐ എസ് ആർ ഒയുടെ പിഎസ്എൽവി C 58 കുതിച്ചുയർന്നപ്പോൾ വലിയ ആഹ്ലാദത്തിലാണ് തിരുവനന്തപുരം പൂജപ്പുര എൽ...

ഗവ.സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി; രക്ഷിതാക്കളുടെ പ്രതിഷേധം

തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി. പാറശ്ശാല കൊടവിളാകം ഗവ. എൽപിഎസ് സ്കൂളിലെ കിണറ്റിലാണ് രണ്ടു പാമ്പുകളെ കണ്ടത്....

വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ന്യൂ ഇയർ ആഘോഷം ആയതിനാൽ കഴിഞ്ഞ ദിവസം വീട്ടുകാർ പുറത്തുപോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം....

ശിവഗിരി തീർത്ഥാടനം: അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി

91-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബർ 30 മുതൽ 2024 ജനുവരി...

Page 30 of 111 1 28 29 30 31 32 111
Advertisement