Advertisement
യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ആക്രമണം നടത്തിയത് ആൺ സുഹൃത്ത്; യുവതിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ കെട്ടിവച്ച്

തിരുവനന്തപുരം നെയ്യാറ്റിൻകര വെൺപകലിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വെൺപകൽ സ്വദേശി സൂര്യഗായത്രിയെ ആണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ ആൺ സുഹൃത്താണ്...

കിളിയൂരില്‍ മകന്‍ അച്ഛനെ വെട്ടി കൊലപ്പെടുത്തി

തിരുവനന്തപുരം വെള്ളറട കിളിയൂരില്‍ മകന്‍ അച്ഛനെ വെട്ടി കൊലപ്പെടുത്തി. ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

തുമ്പയിൽ നിന്ന് കാണാതായ 3 പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം തുമ്പയിൽ നിന്നും കാണാതായ 3 പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടെത്തി .തെലുങ്കാന റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വിദ്യാർത്ഥികളെ കണ്ടുകിട്ടിയത്....

ഭാര്യയും മക്കളും ഉള്‍പ്പെടെ വീട്ടിലെ എല്ലാവരും രോഗക്കിടക്കയില്‍; എന്തുചെയ്യണമെന്നറിയാതെ പകച്ച് വാല്‍വിന് തകരാറുള്ള ഗൃഹനാഥന്‍

ഉറ്റവരെല്ലാം രോഗകിടക്കയില്‍ കഴിയുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുകയാണ് തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുല്‍ ഷുക്കൂര്‍. തന്റെ അസുഖം...

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം...

വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല; കുടുംബത്തിന്റെ നീക്കം നിരീക്ഷിച്ച് പൊലീസ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ച ശേഷം കല്ലറ പൊളിക്കുന്ന നടപടികളിലേക്ക്...

ഗോപന്‍ സ്വാമി കിടപ്പിലായിരുന്നുവെന്ന് ബന്ധു; നടന്നുപോയി സമാധി ആയെന്ന് മകന്‍; മൊഴികളില്‍ വൈരുധ്യം; സര്‍വത്ര ദുരൂഹത

നെയ്യാറ്റിന്‍കരയില്‍ ഗോപന്‍ സ്വാമി എന്നറിയപ്പെടുന്ന ഗോപന്‍ എന്നയാളുടെ സമാധിയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ ഒരുങ്ങി പൊലീസ്. ഗോപനെ ജീവനോടെയാണോ...

തിരുവനന്തപുരത്ത് അരുംകൊല: തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമില്‍ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമില്‍ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. പേയാട് സ്വദേശി ആശയെ കൊലപ്പെടുത്തി സി കുമാരന്‍...

കലോത്സവ സമാപനം; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ...

തിരുവനന്തപുരത്ത് കുത്തേറ്റ പ്ലസ് ടു വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു; പ്ലസ് വൺ വിദ്യാർഥികൾക്കായി അന്വേഷണം

തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാർത്ഥി അസ്‌ലമിന്റെ നില ഗുരുതരമായി തുടരുന്നു. പ്ലസ്...

Page 6 of 110 1 4 5 6 7 8 110
Advertisement