ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്ക് പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന് നിരോധിത പ്ലാസ്റ്റിക്...
തിരുവനന്തപുരം ഉഴമലയ്ക്കല്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ ഇന്ന് പ്രാദേശിക ഹര്‍ത്താല്‍. മങ്ങാട്ടുപാറയിലെ തമ്പുരാന് ക്ഷേത്രം ക്വാറി മാഫിയ തകര്‍ത്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍....
നാല്‍പ്പത്തിനാലാമത് ലോക ചെസ് ഒളിമ്പ്യാഡിന്റെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ്...
അതിര് തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട പന്നിയോട് ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഇടയ്ക്കോട്...
തിരുവനന്തപുരത്ത് ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വക്കം സ്വദേശി സുനുവിന്റെ ഭാര്യ രഞ്ജിനിയാണ് (35) മരിച്ചത്....
തിരുവനന്തപുരം നെടുമങ്ങാട് വലിയമല ഐഎസ്ആർഒയിൽ മെഷീൻ തൊഴിലാളികളുടെ ദേഹത്ത് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി സബീർ അലി...
തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 5 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചു. സെക്രട്ടറിയേറ്റും പരിസരവും അതീവ സുരക്ഷ...
പറുദീസയിലെ കനി എന്നുപേരുള്ള ‘ഗാഗ് ഫ്രൂട്ട്’ തിരുവനന്തപുരത്തും. വീടിന്റെ മട്ടുപ്പാവില്‍ സ്വർഗ്ഗത്തിലെ കനി വിളയിച്ചതിന്റെ സംതൃപ്തിയിലാണ് മാറനല്ലൂർ സ്വദേശി ബിനീപ്കുമാർ....
തിരുവനന്തപുരം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതിചേര്‍ത്തു. പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ മൂന്ന്...